സംഗീതവും നൃത്തവും ഹൃദയത്തോട് ചേർത്ത് രാഗാമൃതം സ്‌കൂൾ ഓഫ് ആർട്‌സ്

എല്ലാ മനുഷ്യരുടെയും ഉള്ളിലുമുണ്ട്, ഓരോ തരം കഴിവുകൾ. അത് ഊതിക്കാച്ചിയെടുക്കു മ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുക. ചരിത്രത്തിൽ പ്രതിഭകൾ സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്. ആർ ട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുതിയ കാലത്ത് നിരവധി സാധ്യതകളുടെ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. അവിടെയാണ് കലയും സംഗീതവും നൃത്തവും പഠിപ്പിക്കാൻ പതിറ്റാണ്ടുകളുടെ…