കാസർകോട് ആർ എം എസ്സും ഇനി മുതൽ ഇൻട്രാ സർക്കിൾ ഹബാകും (ഐ.സി. എച്ച്) ഉത്തരവ് ലഭിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്, റെയിൽവേ പോസ്റ്റൽ ആർ.എം. എസ്. (റെയിൽവേ മെയിൽ സോർട്ടിങ്) ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് ആവശ്യമായ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് പോസ്റ്റൽ അധികൃതർ തീരുമാനം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചതായി രാജ്‌മോഹൻ…