റേഷൻ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണന വിഭാഗത്തില്‍ പെട്ട റേഷൻ കാർഡ് ഉടമകള്‍ക്ക് മസ്റ്ററിങ്ങിനായി വീണ്ടും അവസരം. ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31 വരെ നീട്ടി. സെപ്റ്റംബറില്‍ തുടങ്ങിയ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ ഇതുവരെ…