അപകടമരണം നടപടി കർശനമാക്കാൻ സർക്കാർ സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കേണ്ടത് ആർ.ടി.എ

തിരുവനന്തപുരം: മത്സരയോട്ടത്തിൽ അപകടമുണ്ടാക്കുന്ന സ്വകാര്യബസ്സുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). സ്വകാര്യബസ്സുകളുടെ മത്സരയോട്ടം ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് അപൂർവമായി സ്വീകരിച്ചിരുന്ന കടുത്ത നടപടി വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്.ആർ.ടി.എ. അർധ ജുഡീഷ്യൽ സമിതിയാണെങ്കിലും…