ശബരിമലയിൽ ഇക്കുറി തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ്.

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്‌ട്രീയ സംഘടനകള്‍,…

പൊന്നമ്പലമേട്ടിൽ മകരജ്യോതി; സായൂജ്യരായി ഭക്ത ലക്ഷങ്ങൾ…..

പത്തനംതിട്ട: കാനനവാസന്‍റെ സന്നിധാനത്തിൽ ശരണ മന്ത്രങ്ങളൊഴുകി. സ്വാമിയേ… ശരണമയ്യപ്പ… ആയിരമല്ല പതിനായിരമല്ല ലക്ഷക്കണക്കിന് കണ്‌ഠങ്ങളിൽ നിന്നും ഒരേ മനസോടെ ഉയർന്ന ശരണം വിളിയിൽ അയ്യപ്പ സ്വാമിയുടെ സന്നിധാനം ഭക്തിയുടെ നിറകുടമായി. നെയ്ത്തിരിയും കർപ്പൂരവും എരിയുന്ന കളഭ സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ കാനന നടുവിലെ…