തിരുവനന്തപുരം:സംസ്ഥാനസ്കൂൾപരീക്ഷകളിലെ ഫുൾ എപ്ലസ്സുകൾ ഇനി കുറയും.പരീക്ഷകളിലെചോദ്യരീതിയിൽ മാറ്റംവരുത്താനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. ചോദ്യങ്ങളിൽ 20 ശതമാനം കഠിനവും 50 ശതമാനം ശരാശരിനിലവാരത്തിലുള്ളതും 30 ശതമാനംലളിതവുമായിരിക്കണമെന്ന്പൊതുവിദ്യാഭ്യാസ വകുപ്പ്നിർദേശിച്ചു. ഇതിൻ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി(എസ്.സി. ഇ.ആർ.ടി) റിപ്പോർട്ട്തയാറാക്കി സമർപ്പിച്ചു. റിപ്പോർട്ട്…