പോരാട്ടം കനക്കുന്ന നാലാം നാള്‍,മുന്നിൽ കണ്ണൂർ.കലോത്സവ വേദിയിലെ ഇന്നത്തെ മത്സരങ്ങളും വേദികളുമറിയാം 

തലസ്ഥാനത്തെ ഉത്സവ ലഹരിയിലേറ്റി സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക്എത്തിയപ്പോൾ 713 പോയിന്റോടെ കണ്ണൂർ മുന്നിട്ടു നില്കുന്നു 708 പോയിന്റോടെ കോഴിക്കോടും തൃശ്ശൂരും ഒപ്പത്തിനൊപ്പം 4 വേദികളിലായാണ് മത്സരം നടക്കുക. വിവിധ വേദികളില്‍ ഇന്നും ജനപ്രിയ ഇനങ്ങള്‍ അരങ്ങേറുന്നത് കാലോത്സവത്തിലെ കാണികളുടെ…