സ്‌കൂള്‍ ഉച്ചഭക്ഷണം വേറെ ലെവല്‍, പുതിയ മെനു ഇങ്ങനെ.

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതലാണ് പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കുന്നത്. കുട്ടികളിൽ ശരിയായ പോഷകങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ പുതിയ മെനു നടപ്പിലാക്കുന്നത്. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു…