കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ;റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ

കോ​ഴി​ക്കോ​ട്: മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് (ZEISS) വി​ക​സി​പ്പി​ച്ച റി​ലെ​ക്‌​സ് സ്മൈ​ൽ (ReLEx SMILE ) സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ്…