തിരുവനന്തപുരം: മത്സരയോട്ടത്തിൽ അപകടമുണ്ടാക്കുന്ന സ്വകാര്യബസ്സുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). സ്വകാര്യബസ്സുകളുടെ മത്സരയോട്ടം ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് അപൂർവമായി സ്വീകരിച്ചിരുന്ന കടുത്ത നടപടി വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്.ആർ.ടി.എ. അർധ ജുഡീഷ്യൽ സമിതിയാണെങ്കിലും…
Tag: Traffic No parking
നിങ്ങൾക്കും ഗതാഗത നിമയ ലംഘനം റിപ്പോർട്ട് ചെയ്യാം.ചെയ്തതിൽ പിഴയിട്ട് തുടങ്ങി അധികവo No Parking
കോഴിക്കോട് : ഗതാഗതനിയമലംഘനങ്ങളിൽ ജാഗ്രതയോടെ പൊതുജനങ്ങളും. പരിവാഹൻ ആപ്പിലെ ‘സിറ്റിസൺ സെന്റിനൽ’ സംവിധാനത്തിൽ ഒന്നര മാസത്തിനിടെ ലഭിച്ചത് 4098 പരാതികൾ. ഇതിൽ 1942 എണ്ണത്തിൽ പിഴയീടാക്കാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു.ബാക്കിയുള്ള 2156 പരാതികളിൽ ചിലതിൽ കഴമ്പില്ലെന്നും മറ്റു ചിലതിൽ നിയമലംഘനം…