ലോകമൊട്ടാകെ വിറങ്ങലിച്ച മഹാ ദുരന്തമായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. കൃത്യമായ മരണനിരക്ക് പോലും രേഖപ്പെടുത്താന്‍ കഴിയാത്ത അത്രയും ഭീകരമായ പ്രകൃതി ദുരന്തമായിരുന്നു അത്. തോടും വീടും മണ്ണും ജീവനും കുത്തിയൊലിച്ചു പോയിടത്ത് മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ തോളോട് തോള്‍ ചേര്‍ന്ന് അതിജീവനത്തിന്റെ പുതിയ…