തിരുനാവായയിൽ നടന്ന മഹാമാഘ കുംഭമേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയായ Pride Multi State Credit Co operative Society യുടെ ചീഫ് എകസിക്യൂട്ടിവ് ഓഫീസർ ശൈലേഷ് സി നായർ മുഖ്യാതിഥിയായി

മലപ്പുറം : തിരുന്നവായയിൽ നടന്ന മഹാമാഘ കുംഭമേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റി യായ pride multi state credit co operative society യുടെ Chief Executive officer ശൈലേഷ് സി നായർ മുഖ്യാതിഥിയായിപങ്കെടുക്കുകയും മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരിയെ നിള ആരതിക്ക് ഭദ്രദീപം കൊളുത്തുന്നതിനു വേണ്ടി മാലയിട്ട് സ്വീകരിക്കുകയും ചെയ്തു

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ ജഗ്ഗു സ്വാമി മാതാ അമൃതാനന്ദമയി മഠം താനൂർ മഠാധിപതി സ്വാമിനി അതുല്യമൃത പ്രാണ കുംഭമേള ചീഫ് കോഡിനേറ്റർ സി കെ പി ബിജു മേലാറ്റൂർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി ഇന്നലെ മാത്രം ഏകദേശം മൂന്നര ലക്ഷത്തോളം ആളുകളാണ് കുംഭമേള ദർശിക്കാനായി ഒഴുകിയെത്തിയത് മൂന്നാം തീയതി പറശ്ശിനിക്കടവ് മടപ്പുര ശ്രീ മുത്തപ്പൻ വെള്ളാട്ട് കെട്ടിയാടുകയും വൈകുന്നേരത്തെ നിള ആരതിയോട് കൂടി ഈ വർഷത്തെ മഹാമാഘ കുഭമേള അവസാനിക്കുമെന്നും സംഘാടകസമിതി അറിയിച്ചു