കേന്ദ്ര ബജറ്റ് -2026 ഒറ്റ നോ ട്ടത്തിൽ

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെരണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണംപാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കേന്ദ്രധനകാര്യമന്ത്രിനിര്‍മല സീതാരാമനാണ്ബജറ്റ്അവതരിപ്പിച്ചത്. .ഇന്ത്യസുസ്ഥിരമായ വികസനപാതയിലാണെന്ന്മന്ത്രിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു

.കായിക വികസനത്തിന് ഖേലോ ഇന്ത്യ മിഷന്‍

യുവാക്കളെ ലക്ഷ്യമിട്ട് സാങ്കേതിക മേഖലയില്‍ പ്രഖ്യാപനങ്ങള്‍

ടൂറിസം വികസനത്തിന് സീ പ്ലെയിന്‍

ചെറുകിട വ്യവസായ മേഖലക്ക് 10,000 കോടി

രാജ്യത്തെ എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍

ഇന്ത്യ 2.0 സെമി കണ്ടക്ടര്‍ മിഷന് 40,000 കോടി.

200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി

മൃഗസംരക്ഷണത്തിന് വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ പദ്ധതി

ആരോഗ്യ ടൂറിസത്തിന് പിന്തുണ

ബേങ്കിങ് മേഖലയില്‍ ദേശീയ കമ്മിറ്റി

മൂന്ന് ആയുര്‍വേദ എയിംസ്‌

ചെറുകിട വ്യവസായ മേഖലക്ക് 10,000 കോടി

ആരോഗ്യ മേഖലയില്‍ പുതിയ ക്ലിനിക്കല്‍ ശൃംഖല

ധാതുമണല്‍ ഇടനാഴി- പദ്ധതിയില്‍ കേരളവും

അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളമില്ല.

തമിഴ്നാടിനും ആന്ധ്രയ്ക്കും ഹൈസ്പീഡ് റെയില്‍

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ.

20 ദേശീയ ജലപാതകള്‍ നിര്‍മിക്കും.

ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി

ചരക്കു നീക്കത്തിന് പുതിയ ഇടനാഴി

യുവശക്തിയാല്‍ നയിക്കപ്പെടുന്ന ബജറ്റ്.

40,000 കോടിയുടെ വികസനം ലക്ഷ്യം.

രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടു.

ആഗോള അനിശ്ചിത കാലത്തും ഇന്ത്യ വളര്‍ന്നു. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി.രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍

ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കുമെന്ന് ധനമന്ത്രി, ബയോഫാര്‍മ ശക്തി പദ്ധതിക്ക് 10,000 കോടി

സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, SME വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി

ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും,ആയുര്‍വേദത്തിന് മൂന്ന്ദേശീയഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

; കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതിw

അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

ഹിമാചല്‍, ഉത്തരാഖണ്ഡ്,ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്ക് മലയോര തീവണ്ടി

നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, കശുവണ്ടി, കൊക്കോ കൃഷിയും പ്രോത്സാഹിപ്പിക്കും

വനിതകളുടെ സംരംഭങ്ങള്‍ക്ക് ധനസഹായം, സ്ത്രീ ശാക്തീകരണത്തിന് ഷീ മാര്‍ട്ടുകള്‍

പുതിയ ആദായ നികുതി നിയമം ഉടന്‍ ;

ഏപ്രില്‍ ഒന്ന്മുതല്‍ പ്രാബല്യത്തില്‍വരും, നികുതിനിയമങ്ങള്‍ ലഘൂകരിക്കും