മുെ ബൈ:പുതുക്കിയ മാറ്റങ്ങള്‍ അനുസരിച്ച് ഒരു ദിവസം പരമാവധി 5000 രൂപയുടെ ഇടപാടുകൾ നടത്താം. നിലവിൽ ഈ പരിധി 2000 രൂപയായിരുന്നു. ഒരു ഇടപാടിൻ്റെ പരിധിയിൽ 500 രൂപയിൽ നിന്ന് 1000 ആക്കി. ഗൂഗൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റ് സേവനം നൽകുന്നുണ്ട്.