ഇറാനെ എന്തുകൊണ്ട് അമേരിക്കയുംഇസ്രയേലും ആക്രമിച്ചു അഞ്ച്കാരണങ്ങള്‍ ഇവയാണ്

ടെഹ്റാൻ: ദീർഘകാലമായി തുടരുന്ന ഏറ്റുമുട്ടലിന് ആക്കം കൂട്ടിക്കൊണ്ട് ഇറാന് എതിരെ സംയുക്തആക്രമണംനടത്തിയിരിക്കുകയാണ് ഇസ്രയേലും അമേരിക്കയും.മാസങ്ങളായി തുടർന്ന സൈനിക പരിശീലനവും നയതന്ത്രവും ഇപ്പോൾ തുറന്ന സംഘട്ടനത്തിലേക്ക്നീങ്ങിയിരിക്കുന്നു.ആക്രമണം മേഖലയെ ഒരു യുദ്ധ പൂർണ അന്തരീക്ഷത്തിലേയ്‌ക്ക് നയിച്ചു.ഇറാൻപരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെഓഫിസുകൾക്ക്സമീപമാണ് ആക്രമണം നടന്നത്.ഇത്ഖമനേനിയുടെ ഭരണകൂടത്തെ ദുർബലപ്പെടുത്താനും സാധ്യത ഏറെയാണ്.

ഇസ്രയേലുംഅമേരിക്കയും ഒരുപോലെ ഇറാൻ്റെ ആണവ സമ്പൂഷ്‌ടീകരണത്തേയുംമിസൈൽനിർമ്മാണത്തേയുംഭയക്കുന്നുണ്ട്. ഇറാൻ്റെ വലിയ തോതിലുള്ളആണവകേന്ദ്രങ്ങളും മിസൈൽ ശേഖരവും ആഗോളതലത്തിൽഭീഷണിഉയർത്തുമെന്നആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുരാജ്യങ്ങളുംവ്യോമാക്രമണത്തിന്തുനിഞ്ഞിറങ്ങിയത്.ഇറാൻ്റെതുടർച്ചയായആക്രമണാത്മകപ്രവർത്തനങ്ങൾതടയുന്നതിനുംഭീഷണികൾഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇറാൻ്റെമിസൈൽശേഖരത്തിന്നേരെആക്രമണംനടത്തിയത്.ആക്രമണാത്മകപ്രവർത്തികൾക്ക്അറുതിവരുത്താൻഇറാനെതിരെയുദ്ധംചെയ്യണമെന്ന് ട്രംപ് പറഞ്ഞിരുന്നു.

എന്നാൽആക്രമണംനിലനിൽപ്പിന് വേണ്ടിയാണ്നടത്തിയ തെന്നും ഇത് ഒരുമുൻകരുതൽ നീക്കമാണെന്നുമാണ്ഇസ്രയേൽപറയുന്നത്.ഇറാൻ്റെപിന്തുണയോട് കൂടിവർഷങ്ങളായി നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇത് ചെയ്‌തതെന്നുംഇസ്രയേൽ പറയുന്നു.എന്നാൽഈആരോപണങ്ങൾഎല്ലാംഇറാൻതള്ളിക്കളഞ്ഞു.തങ്ങളുടെപരമാധികാരത്തിനേറ്റ ക്ഷതമാണ് ഇതെന്നുംതിരിച്ചടിഉടൻഉണ്ടാകുമെന്നുംഇറാൻഅറിയിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിൽവ്യോമാതിർത്തി അടച്ചിട്ടതിനാൽ ഗൾഫ് രാജ്യങ്ങൾക്ക്മുകളിലൂടെയായിരിക്കുംമിസൈൽആക്രമണം ഉണ്ടാവുക.

പശ്ചിമേഷ്യയിലുടെ നീളം ഇറാൻ്റെസൈന്യംഇസ്രയേലിനെതിരേയുംഅമേരിക്കയ്‌ക്ക്എതിരേയുംനിരന്തരംആക്രമണങ്ങൾ നടത്തിയിട്ടുണ്ട് . സൈനികലക്ഷ്യങ്ങൾക്കൊപ്പം,ആക്രമണങ്ങൾഇറാനിലെഖമേനിഭരണകൂടത്തെദുർബലപ്പെടുത്തുമെന്നും ലോക നേതാക്കംഅഭിപ്രായപ്പെടുന്നു. ഇറാൻ്റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ഇസ്രായേലിന് മാത്രമല്ല,അമേരിക്കൻസേനയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിഉയർത്തുന്നുവെന്ന് യുഎസ്പ്രസിഡൻ്റ്ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഈആക്ര മണംയുദ്ധത്തിൻ്റെമുന്നോടിയാണെന്ന്ട്രംപ്കൂട്ടിച്ചേർത്തു. യുദ്ധസമാനമായഅന്തരീക്ഷമാണ് ഇപ്പോൾ ഇറാനിൽ കാണാൻ കഴിയുന്നത്.

ഇസ്‌ഫഹാൻ, ഖോം, തുടങ്ങി ഇറാനിലെ പല നഗരങ്ങളിലും ആക്രമണം നടന്നതായി ഇറാൻവാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇറാനിൽ വ്യോമ, കടൽ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. യുദ്ധ ഭീതി മൂലം ഇസ്രയേലിലും ഇറാനിലും ഉള്ളവർ അഭയം തേടുകയാണ്.

ഇറാനെആക്രമിക്കാ നുള്ള അഞ്ച്കാരണങ്ങള്‍ ഇവ

1.ആണവായുധ ഭീഷണി

ഇറാൻവൻതോതിൽയുറേനിയംസമ്പുഷ്ടീകരണംനടത്തുന്നതായുംആണവായുധംനിർമ്മിക്കാൻവളരെഅടുത്തെത്തിയതായും ഇസ്രയേലും അമേരിക്കയുംആരോപിക്കുന്നു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തങ്ങളു ടെനിലനിൽപ്പിന്ഭീഷണിയാണെന്നും അത് തടയാൻ ഏത് അറ്റകൈപ്രയോഗിക്കുമെന്നും ഇസ്രയേൽപ്രധാനമന്ത്രിബെഞ്ചമിൻനെതന്യാഹുപലതവണമുന്നറിയിപ്പ്നൽകിയിരുന്നു.

2.സംഘടനകള്‍ക്കുള്ള പിന്തുണ

ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസ് (ഗസ), ഹിസ്ബുള്ള (ലെബനൻ), ഹൂതികൾ (യമൻ) തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ പണവുംആയുധങ്ങളുംനൽകുന്നു എന്നതാണ് മറ്റൊരുh പ്രധാന കാരണം. മേഖലയിലെ സമാധാനംതകർക്കാൻഇറാൻ ഈ ‘പ്രോക്സി’ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുവെന്ന് അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നു.

3.നേരിട്ടുള്ളആക്രമണങ്ങൾ

2024ഏപ്രിലിലുംഒക്ടോബറിലും ഇറാൻനേരിട്ട്ഇസ്രയേലിന് നേരെ നൂറുകണക്കിന് മിസൈ ലുകളുംഡ്രോണുകളുംഅയച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്റെസൈനികകേന്ദ്രങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് (ഫെബ്രുവരി28)നടന്നആക്രമണം ഈപ്രതികാരനടപടിയുടെ ഭാഗമാണ്.

4.മേഖലാ സുരക്ഷയും അമേരിക്കൻതാൽപ്പര്യങ്ങളും

ഗൾഫ്മേഖലയിലെഎണ്ണക്കപ്പലുകൾക്ക്നേരെയുള്ളആക്രമണങ്ങളും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾനടത്തുന്നആക്രമണങ്ങളും അമേരിക്കയെ ചൊടിപ്പിച്ചു. മിഡിൽഈസ്റ്റിലെ തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാനും ഇറാൻ്റെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കുചേരുന്നു.

5.ഭരണകൂട മാറ്റം

ഇന്നത്തെ പ്രസ്താവനയിൽ നെതന്യാഹു സൂചിപ്പിച്ചത് “ഇറാനിയൻജനതയ്ക്ക്തങ്ങളുടെവിധിസ്വന്തംകൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കും”എന്നാണ്.അതായത്,ഇറാനിലെനിലവിലെ ഭരണകൂടത്തെ താഴെയിറക്കി തങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കുക എന്നതുംഈആക്രമണത്തിൻ്റെ ലക്ഷ്യമാണ്.