പുസ്തക പ്രകാശനം

റിസോൾവ് പബ്ലിക്കേഷൻ കാസർകോഡ്
പ്രസിദ്ധീകരിച്ച കെ.കെ സുരേഷ് ബാബുവിൻ്റെ സ്വർണമത്സ്യം, ആനത്തൂക്കം പൊന്നു തരാം എന്നീ
പുസ്തകങ്ങളുടെ പ്രകാശനം കോട്ടക്കൽ അധ്യാപക ഭവനിൽ നടന്നു. എം.എസ്. മോഹനൻ മാസ്റ്റർ ശ്രീദേവി ടീച്ചർക്ക് നൽകി പ്രകാശനം നിർവഹിച്ചു. സുരേഷ് കൊളശ്ശേരി, ആർ പി അസ്കർ, രമണി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. SCERT റിസർച്ച് ഓഫീസർ രാജേഷ് വളളിക്കോട് സാഗതവും കെ കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു. അങ്കണവാടി കുട്ടുകൾക്ക് പുസ്തക പരിചയം ലേജു.എസ്. നിർവഹിച്ചു