മലയാളത്തിൽ നിലവിൽ പ്രചാരത്തിലുള്ള ദി ന്യൂസ് ടൈം മാഗസിൻ പുതിയ സംരംഭത്തിലേക്ക് ചുവട് വെയ്ക്കുന്നു.ന്യൂസ് ടൈം പബ്ലിക്കേഷൻസ് എന്ന പുസ്തക പ്രസാധനത്തിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന കവികൾക്കൊപ്പം നവാഗതരായ കവികൾക്കും അവസരമൊരുക്കുക എന്നതാണ് ന്യൂസ്ടൈം ലക്ഷ്യം വെയ്ക്കുന്നത്. കൈതപ്രം, പി.കെ ഗോപി, അബ്ദുള്ള…
Author: TNT BUREAU
ഫാസ്റ്റ് ഫുഡ് ഒരുക്കുന്ന ചതിക്കുഴികൾ
പുതിയ കാലഘട്ടത്തിലെ ആളുകളുടെ ആരോഗ്യം കവർന്നെടുക്കുന്നതിൽ ഭക്ഷണവും ജീവിത ശൈലിയും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തിരക്കിട്ട ജീവിതത്തി ൽ കിട്ടുന്ന സമയങ്ങളിൽ ആസ്വദിച്ചുകൊണ്ട് ഏതെങ്കിലും ജങ്ക് ഫുഡ് വാങ്ങി കഴിക്കുന്നവരാണ് എല്ലാവരും. ജോലിയുടെയും മറ്റും തിരക്കുകൾ കാരണം പറഞ്ഞ് സ്വന്തം ആരോഗ്യം…
പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്.
കൊല്ലം :പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികൾ പിടിച്ച ശേഷം 6.18 കോടി രൂപയാണ് സമ്മാന ജേതാവിന് കയ്യിൽ ലഭിക്കുക. കൊല്ലത്ത് വിൽപ്പന നടത്തിയ JC 325526…
മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലന കേന്ദ്രം കോഴിക്കോട്
കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ…
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി; ശേഷം ഫീസ് അടക്കണം
തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടി. 14 ന് ശേഷം ആധാര്‍ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകള്‍ക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക മൈ ആധാര്‍ പോര്‍ട്ടലിലൂടെലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി നീട്ടുന്നത് ഇത് രണ്ടാം തവണയാണ്.…
എ.ടി.എമ്മുകളുടെഎണ്ണം കുറയുന്നു രാജ്യത്ത്. കേന്ദ്ര സർക്കാർ
മുംബൈ : രാജ്യത്ത് എ.ടി.എമ്മു കളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാർ. മെട്രോ നഗ രങ്ങളിലും ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഈ കുറവു പ്രകടമാണെന്ന് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ കണക്കുകൾ സൂ ചിപ്പിക്കുന്നു. മെട്രോ നഗരങ്ങളിലാണ് കൂടുതൽ കുറഞ്ഞിരിക്കുന്നത്. 2019 മുതൽ…
മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട്
കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ…
വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ച് മാസം മാത്രമെ ആയിട്ടുള്ളൂ. പരിചയക്കുറവും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന…
12കോടിയുടെഒന്നാംസമ്മാനം jc 325526 നമ്പറിന്; പൂജ ബമ്പര്‍ ലോട്ടറിഫലംപ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി jc 325526 എന്ന നമ്പറിന്. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷംരൂപമൂന്നാംസമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലുംഅഞ്ചുംസമ്മാനങ്ങളുമാണ്പൂജബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക്…
12 കോടി സമ്മാനവുമായി പൂജ ബമ്പർ, അടിച്ചാൽ നിങ്ങൾക്ക് എത്ര രൂപ കിട്ടും?
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്നാണ് നടക്കുന്നത്. ഓണം ബമ്പർ പോലെ തന്നെ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നറുക്കെടുപ്പാണ് പൂജാ ബമ്പറും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം…