തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ…
Author: TNT BUREAU
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്‍മാന്‍ ഖാന്‍ പങ്കെടുക്കും
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ പങ്കെടുക്കും. വേദി പ്രഖ്യാപനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ.…
പഞ്ചാബിൽ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം
അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആണ് കോച്ചിനകത്ത് തീപിടിത്തം ഉണ്ടായത്. 3 കോച്ചുകളിലേയ്ക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ…
കുതിക്കുന്ന ഭാരതത്തെ പിടിച്ചുകെട്ടാനാകില്ലെന്ന് മോദി.ചിപ്പ് മുതൽ ഷിപ്പ് വരെ, ഇത് 2014-ന് മുമ്പുള്ള ഇന്ത്യയല്ല’;
ന്യൂഡൽഹി: 2014-ന് മുമ്പുള്ള ‘ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥ’കളിൽ ഒന്ന് എന്നതിൽനിന്ന് ഇന്ത്യ ഇന്ന് ലോകംകണ്ട ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ രാജ്യംനേടിയ വളർച്ചയേക്കുറിച്ച് എൻഡിടിവി വേൾഡ് സമ്മിറ്റിൽ…
യാത്രക്കാരുടെ ശ്രദ്ധക്ക്; കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയം മാറുന്നു; ചൊവ്വാഴ്ച മുതലുള്ള സമയക്രമം ഇങ്ങനെ
കോഴിക്കോട്: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയം മാറുന്നു. മൺസൂൺ ടൈം ടേബിൾ നേരത്തെ മാറുന്ന സാഹചര്യത്തിലാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്. ജൂൺ 15 മുതൽ ഒക്ടോബര്‍ 20 വരെയായിരുന്നു ഇപ്പോഴത്തെ ടൈം ടേബിൾ. സാധാരണ ജൂൺ 10 മുതൽ…
കണ്ണൂർ,മട്ടന്നൂർപോളിയിൽ 34 വർഷത്തിനുശേഷംകെ.എസ്.യു യൂണിയൻ
കണ്ണൂര്‍ : പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിൽ 34 വർഷത്തിനു ശേഷം മട്ടന്നൂർ പോളിയിൽ അധികാരത്തിലെത്തിയ കെ.എസ്.യു യൂണിയൻ കെ.കെ ശൈലജക്കെതിരെ ബാനറുമായി പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന്പി ന്നാലെയാണ് ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി…
ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപ്പാളികൾ തിരികെ സ്ഥാപിച്ചു തുലാമാസ പൂജക്കായി ശബരിമല നട തുറന്നു;
പത്തനംതിട്ട: തുലാ മാസ പൂജകൾക്കായി ശബരിമല നടതുറന്നു. വൈകിട്ട് നാലുമണിക്ക് തന്ത്രി കണ്0ര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു . വൈകിട്ട് 4 30…
കാശ്മീരില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും കോഴിക്കോട്ട്
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതിയെ തൊട്ടറിയാന്‍ കാശ്മീരില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും കോഴിക്കോട്ടെത്തി. ശ്രീനഗര്‍ കോത്തിബാഗിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ മറിയം അക്ബര്‍, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂര്‍ എന്നിവരുടെ നേതൃത്വത്തില്‍…
സംസ്ഥാനത്തെ 300 ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കാന്‍ അസറ്റ് ആഷിയാന സിഎസ്ആര്‍ പദ്ധതിയുമായി അസറ്റ് ഹോംസ്
60 വീടുകളുള്‍പ്പെട്ട ആദ്യഘട്ടം കോഴിക്കോട് കോഴിക്കോട്: അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 300 ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കാനായി അസറ്റ് ആഷിയാന എന്ന സിഎസ്ആര്‍ പദ്ധതിയുമായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്. ആഗോള പാര്‍പ്പിടദിനം പ്രമാണിച്ച് കോഴിക്കോട് കോട്ടൂളിയിലെ അസറ്റ് പികെഎസ് ഹെറിറ്റന്‍സില്‍…
മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു.
കോഴിക്കോട് : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ. ഡോ.…
