ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തിൽ രേവതി എന്ന…
Author: TNT BUREAU
കുടിവെള്ളം മുടങ്ങും.
തിരുവനന്തപുരം നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ കുടിവെള്ളം മുടങ്ങും. സ്മാർട് സിറ്റി പദ്ധതിയും പൈപ്പ് ബന്ധിപ്പിക്കലും നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അ ധികാരത്തിലെത്തുന്നത്. ഗവർണർ…
കളര്‍കോട് അപകടം; മരണം ആറ് ആയി
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഒരു മരണം കൂടി. ചികിത്സയിലിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി ആല്‍വിന്‍(20) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. ഇതോടേ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ദി ന്യൂസ് ടൈം മാഗസിന്റെ പുതിയ ചുവട് വെയ്പ്പ്.
മലയാളത്തിൽ നിലവിൽ പ്രചാരത്തിലുള്ള ദി ന്യൂസ് ടൈം മാഗസിൻ പുതിയ സംരംഭത്തിലേക്ക് ചുവട് വെയ്ക്കുന്നു.ന്യൂസ് ടൈം പബ്ലിക്കേഷൻസ് എന്ന പുസ്തക പ്രസാധനത്തിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന കവികൾക്കൊപ്പം നവാഗതരായ കവികൾക്കും അവസരമൊരുക്കുക എന്നതാണ് ന്യൂസ്ടൈം ലക്ഷ്യം വെയ്ക്കുന്നത്. കൈതപ്രം, പി.കെ ഗോപി, അബ്ദുള്ള…
ഫാസ്റ്റ് ഫുഡ് ഒരുക്കുന്ന ചതിക്കുഴികൾ
പുതിയ കാലഘട്ടത്തിലെ ആളുകളുടെ ആരോഗ്യം കവർന്നെടുക്കുന്നതിൽ ഭക്ഷണവും ജീവിത ശൈലിയും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തിരക്കിട്ട ജീവിതത്തി ൽ കിട്ടുന്ന സമയങ്ങളിൽ ആസ്വദിച്ചുകൊണ്ട് ഏതെങ്കിലും ജങ്ക് ഫുഡ് വാങ്ങി കഴിക്കുന്നവരാണ് എല്ലാവരും. ജോലിയുടെയും മറ്റും തിരക്കുകൾ കാരണം പറഞ്ഞ് സ്വന്തം ആരോഗ്യം…
പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്.
കൊല്ലം :പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികൾ പിടിച്ച ശേഷം 6.18 കോടി രൂപയാണ് സമ്മാന ജേതാവിന് കയ്യിൽ ലഭിക്കുക. കൊല്ലത്ത് വിൽപ്പന നടത്തിയ JC 325526…
മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലന കേന്ദ്രം കോഴിക്കോട്
കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ…
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി; ശേഷം ഫീസ് അടക്കണം
തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടി. 14 ന് ശേഷം ആധാര്‍ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകള്‍ക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക മൈ ആധാര്‍ പോര്‍ട്ടലിലൂടെലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി നീട്ടുന്നത് ഇത് രണ്ടാം തവണയാണ്.…
എ.ടി.എമ്മുകളുടെഎണ്ണം കുറയുന്നു രാജ്യത്ത്. കേന്ദ്ര സർക്കാർ
മുംബൈ : രാജ്യത്ത് എ.ടി.എമ്മു കളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാർ. മെട്രോ നഗ രങ്ങളിലും ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഈ കുറവു പ്രകടമാണെന്ന് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ കണക്കുകൾ സൂ ചിപ്പിക്കുന്നു. മെട്രോ നഗരങ്ങളിലാണ് കൂടുതൽ കുറഞ്ഞിരിക്കുന്നത്. 2019 മുതൽ…