പത്തനംതിട്ട: ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ ചിലയിടങ്ങളിൽ മണിമലയാർ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാർ, പമ്പ നദികളിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലനിൽക്കുന്നത്. നദികളിൽ ജലനിരപ്പ് ക്രമതീതമായാണ് ഉയരുന്നു മണിമലയാർ കരകവിഞ് തിരുവല്ലയിലെ…
Author: TNT BUREAU
ദേശീയപാതയിലെ തകര്‍ച്ച: സൈറ്റ് എഞ്ചിനീയറെ പുറത്താക്കി കടുത്ത നടപടിയുമായി ദേശീയപാത അതോറിറ്റി,
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകര്‍ച്ചയില്‍ നടപടി തുടങ്ങി ദേശീയപാത അതോറിറ്റി. സംഭവത്തിൽ സൈറ്റ് എഞ്ചിനീയറെ പിരിച്ച് വിടുകയും പ്രോജക്‌ട് ഡയറക്‌ടറെ സസ്‌പെൻഡ് ചെയ്‌കുകയും ചെയ്‌തു. തകര്‍ന്ന ഭാഗങ്ങള്‍ സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കുന്നതിനായി നിര്‍മ്മാണ കമ്പിനിയോട് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.…
കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചാക്കിലാക്കിതട്ടിക്കൊണ്ടുപോകാൻ ശ്രമം
കോഴിക്കോട്:പട്ടാപ്പകൽ വീട്ടുമുറ്റത്ത് കളി ളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കര്‍ണാടക സ്വദേശികളായ രണ്ട്പേർപിടിയിലായി.കര്‍ണാടക സ്വദേശികളായ നാടോടി സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. കോഴിക്കോട് പുതിയ കടവിലാണ് സംഭവം. കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ്തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്.. ഇവർവിവരംനാട്ടുകാരെയടക്കംഅറിയിക്കുകയായിരു ന്നു.നാട്ടുകാര്‍രണ്ടുപേരെയും തടഞ്ഞുവെച്ചു.തുടര്‍ന്ന്പൊലീസെത്തികസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ചിന്…
പത്തനംതിട്ടയിൽ അതിശക്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
പത്തനംതിട്ട : ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 29 വ്യാഴം) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും .ജില്ലയില്‍…
വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു; ചികിത്സയിലിരുന്ന യുവതി മരിച്ചു
തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ്കടിയേറ്റ്മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിഎട്ട്മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മക ന്ചോറ്കൊടുക്കുന്നതിനിടെയാണ്ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുടസഹകരണ ആശുപത്രിയിൽചികിത്സയിലിരിക്കെ…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു
കോഴിക്കോട്: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ…
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ; ‘ ആസ്റ്റര്‍ ഹെല്‍ത്ത്’ പ്രവര്‍ത്തന സജ്ജമായി.
കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകളെ സാക്ഷാത്കരിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ…
സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: പരിവാറും ലിയാ മെഡിക്കൽ സെന്ററും സംയുക്തമായിസൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിനമായി നടക്കുന്ന ക്യാമ്പ് കോഴിക്കോട് പരിവാർ ജില്ലാ പ്രസിഡണ്ട് ഷേർലി അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽകോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ സമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി ഉൽഘാടനം ചെയ്തു.ജില്ലാ വൈസ്…
ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
കോഴിക്കോട് : രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയിൽ 5% ഷെയറുകൾ ഏറ്റെടുത്തു. ബിസിപി ഏഷ്യ II ടോപ്കോ IV പ്രൈവറ്റ് ലിമിറ്റഡ്,…
