ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവർ ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ ഗാസ്ട്രോ സയൻസ് വിഭാഗം മേധാവി ഡോ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

സീതയെ കൊന്നത് കാട്ടാനയല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ, തലയ്ക്ക് ക്ഷതം; ഭർത്താവിനെ കസ്റ്റഡിയിലെടുക്കും.

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ വ​ന​ത്തി​ല്‍​വ​ച്ച് മ​രി​ച്ച ആ​ദി​വാ​സി സ്ത്രീ ​സീ​ത​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം. പോ​സ്റ്റ്‌​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍. തോ​ട്ടാ​പ്പു​ര ഭാ​ഗ​ത്ത്‌ താ​മ​സി​ച്ചി​രു​ന്ന സീ​ത (42) ആ​ണ് മ​രി​ച്ച​ത്. വ​ന​ത്തി​ൽ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ചു എ​ന്നാ​ണ് ഭ​ർ​ത്താ​വ് ബി​നു പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​യാ​ളെ പോ​ലി​സ്…

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു

ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ്…

രാജ്യത്ത്കോവിഡ്കേസുകള്‍ 6000 കടന്നു; കേരളത്തില്‍24 മണിക്കൂറിനിടെ 6 കോവിഡ് മരണം

ന്യൂഡല്‍ഹി:രാജ്യത്ത്കോവിഡ് കേസുകള്‍ 6000 നു മുകളില്‍. ആക്റ്റീവ്കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കേ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട്ചെയ്തത്.കര്‍ണാടകയില്‍ രണ്ടു മരണവും തമിഴ്‌നാട്ടില്‍…

റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചു

ന്യൂഡൽഹി: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചു. 50 ബേസിക് പോയിൻ്റ് ആണ് കുറച്ചത്. ഇതോടെ, 5.5 ശതമാനത്തിൽ റിപോ നിരക്ക് എത്തി.തുടർച്ചയായി മൂന്നാം തവണ ആണ് നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള നിരക്ക് കുറയും. പണപ്പെരുപ്പം കുറയുന്ന…

കോ​ഴി​ക്കോ​ട്ട് പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്; ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് റെ​യ്ഡ്. ആ​റ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ലാ​പ്പ​റ​മ്പി​ലെ ഇ​യ്യ​പ്പാ​ടി റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് പെ​ൺ​വാ​ണി​ഭ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് റെ​യ്ഡി​നെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ ഒ​ൻ​പ​ത്…

ബലിപെരുന്നാൾ പ്രമാണിച്ച് അവധി

തിരുവനന്തപുരം:ബലിപെരുന്നാൾ പ്രമാണിച്ച്സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസവകുപ്പിന്കീഴിൽ വരുന്ന പ്രൊഫഷണൽകോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുംനാളെഅവധി പ്രഖ്യാപിച്ചു.ഉന്നതവിദ്യാഭ്യാസമന്ത്രിഡോ:ആർ.ബിന്ദുവിന്റേതാണ് തീരുമാനം. അവധിശനിയാഴ്ചമാത്രമാണെന്ന് നേരത്തെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് നാളെയുംഅവധിതീരുമാനിച്ചതായുള്ള പ്രഖ്യാപനം.

തമിഴ് സംവിധായകന്‍ വിക്രംസുകുമാരന്‍അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47)അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്ന്ചെന്നൈയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ചശേഷംചെന്നൈയിലേക്ക്തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. നെഞ്ചുവേദനഅനുഭവപ്പെട്ടതിനെത്തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍സാധിച്ചില്ല. ബാലുമഹേന്ദ്രയുടെസഹായിയായാണ് വിക്രംസുകുമാരന്‍ സിനിമയിലെത്തിയത്. 2013-ല്‍സ്വതന്ത്രസംവിധായകനായി. മദയാനൈ…

അടുത്ത 5 ദിവസം കനത്ത മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്; ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. . ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

നി​ല​മ്പു​രി​ൽ സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

മലപ്പുറം : നി​ല​മ്പു​രി​ൽ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

onwin