ചൈനയിൽഒന്നിലേറെവൈറസുകൾ പടരുന്നു; ആശുപത്രികളിൽ തിക്കും തിരക്കും,ആശങ്കയോടെ ലോകം

ബീജിംഗ്: ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട്നിറഞ്ഞിരിക്കുകയാണെന്നാണ്സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരിക്കുന്നത്. കൊവിഡ് വ്യാ പനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടപ്പോഴാണ് ഈ പുതിയവൈറസ്എത്തിയിരിക്കുന്നത്. വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു.ഇൻഫ്ലുവൻസ,ഹ്യൂമൻമെറ്റാന്യൂമോവൈറസ്,…

ഇംപൾസ് 2024 സമാപിച്ചു

കോഴിക്കോട്: ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ കോൺക്ലേവ് ‘ഇംപൾസ് -2024’ സമാപിച്ചു.13ഓളം വിഷയങ്ങളിലായി വ്യത്യസ്ഥ പ്രബന്ധങ്ങളിൽ മലബാറിലെ വിവിധ ആശുപത്രികളിലെ ഇരുനൂറോളം ഡോക്ടർമാർ പങ്കെടുത്തു. ആസ്റ്റർ മിംസ് അക്കാദമിക് വിഭാഗം മേധാവി ഡോ. പികെ ശശിധരൻ…

പ്രിയ ഗുരുവിന്റെ ‘സിതാര’ യിലെത്തി.മകളെ കണ്ട് മമ്മൂട്ടി

കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീടായ ‘സിതാര’ യിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’ യിലാണ് അദ്ദേഹം എത്തിയത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ചു സമയം അകത്തിരുന്ന മമ്മൂട്ടി മറക്കാൻ…

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പത്ത് പ്ര​തി​ക​ള്‍​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം; മു​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വ്

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കും 10, 15 പ്ര​തി​ക​ള്‍​ക്കു​മാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. സി​പി​എം നേ​താ​വും ഉ​ദു​മ മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള മ​റ്റ്…

കലാമാമാങ്കത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: സംസ്ഥാനത്തെ 63മത് സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 4) തിരിതെളിയും. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി…

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. 

വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു

കോഴിക്കോട്: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മഴവില്‍ച്ചാട്ടം, തുമ്ബി തുള്ളും പാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. മഴക്കാലം തുടങ്ങി വെള്ളം കൂടുതലായ സാഹചര്യത്തിലായിരുന്നു രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങള്‍ കാണാൻ സന്ദർശകർക്കുള്ള അനുമതി നിർത്തിവെച്ചിരുന്നത്. ഇപ്പോള്‍ വെള്ളം കുറഞ്ഞ സാഹചര്യത്തിലാണ് വെള്ളച്ചാട്ടങ്ങള്‍ കാണാൻ…

ഗവർണർ സത്യപ്രതിജ്ഞ ‘ ചെയ്തു

തിരുവനന്തപുരം:കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു രാജ്ഭവനിൽ രാവിലെ 10.30ന് നടന്നചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു . ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിലെത്തിയ നിയുക്ത ഗവർണറെ…

ഡിസംബര്‍ മാസത്തെ റേഷൻ ഇന്നു വരെ

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ മൂന്നാം തീയതി (വെള്ളിയാഴ്ച) അവധിയായിരിക്കും.…

സംസ്ഥാനത്ത് ഇന്ന് ഉയർന്നതാപനിലമുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ്നൽകി കേന്ദ്രകാലാവസ്ഥാവകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെതാപനില ഉയരാൻ സാധ്യതയുണ്ട് ന്നാണ്അറിയിപ്പിൽ പറയുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത്ഉയർന്നചൂട്റിപ്പോർട്ട്ചെയ്യപ്പെ ടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന…

onwin