മിസോറം, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍ ന്യൂഡൽഹി: വിവിധ മാനവ വികസന സൂചികകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ…
Author: TNT BUREAU
ഇനി പഠിച്ചേ തീരു പഠിക്കാത്ത കുട്ടികളെ ജയിപ്പിക്കേണ്ട; സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത കുട്ടികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8…
പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു
ന്യൂഡൽഹി : പ്രശസ്തസംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. ഇന്നുവൈകിട്ട്ആറരയോടെയിരുന്നു മരണം സംഭവിച്ചത്. വൃക്കസംബന്ധമായപ്രശ്‌നങ്ങൾക്ക്ചികിത്സയിലിരിക്കെ തൊണ്ണൂറാമത്തെ വയസ്സിലാണ് അന്ത്യം. ഈ മാസം പതിനാലിനായിരുന്നു അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം. ശ്യാംബെനഗലിന്റെമരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട്സ്ഥിരീകരിച്ചു.ഡിസംബർ14-ന്സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ജന്മദിനംആഘോഷിച്ചിരുന്നു. അങ്കുർ (1973),…
റിപ്പബ്ലിക് ദിന പരേഡ് : 15 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ക്ക് അവതരണാനുമതി, കേരളം നിര്‍ദേശം സമര്‍പ്പിച്ചില്ല
ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ്…
കോഴിക്കോട് പാവങ്ങാട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായസൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്ട് സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണംആരംഭിച്ചു.ഡിസംബര് 17-ാം തീയതി പുലർച്ചെ രണ്ട് മണിയോടുകൂടി…
43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന കുവൈത്ത് സന്ദർശനം ഇന്ന് തുടങ്ങും
ന്യൂഡൽഹി:1981ലെ ഇന്ദിരാഗാന്ധിക്ക് ശേഷം 43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ കുവൈറ്റ് സന്ദർശനമാണ് മോദിയുടെ കുവൈത്ത് സന്ദർശനം. ഗൾഫ് രാജ്യത്തിലെ കുവൈറ്റിലെത്തി, അവിടെ അദ്ദേഹം കുവൈറ്റ് നേതൃത്വവുമായി ചർച്ച നടത്തുകയും ഇന്ത്യൻ പ്രവാസികളെ കാണുകയും ചെയ്യും.കുവൈറ്റ് അമീർ…
കേരളത്തില്‍ നിന്ന് ആദ്യ ദിന കളക്ഷൻ വിവരം പുറത്ത് വിട്ട് മാർക്കോ .വിദേശത്തും തരംഗം!
കൊച്ചി : മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് .ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി…
എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി മരുന്നുകളോട് പ്രതികരിക്കുന്നു
കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യതസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നുംഡോക്ടർമാർ പറഞ്ഞു. ഇന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും. തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന എം.ടിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്.
ആരാധ്യക്ക് നാടിന്റെ ആദരം
കോഴിക്കോട്: യു പി യിലെ വാരണസിയിൽ നടന്ന ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കം പൗരാവലി സ്വീകരണം നൽകി.ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ്…
ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം രജിസ്റ്റർചെയ്യാം രജിസ്‌ട്രേഷൻ കൗണ്ടർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി.രാജേഷ്ഉദ്ഘാടനം ചെയ്തു.ദേവസ്വത്തിന്റെ സഹകരത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്.ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി സര്‍ട്ടിഫിക്കറ്റ്കൈപ്പറ്റാനാകും.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്അധ്യക്ഷത വഹിച്ചു.ദേവസ്വം…
