കോഴിക്കോട്ട് ഇനിഭീമയുടെപുതിയ, വലിയഷോറും

1925 ൽശുഭാരംഭംകുറിച്ചഭീമയുടെ സുവർണ്ണയാത്ര100 വർഷങ്ങൾ എന്നചരിത്രപരമായനാഴികക്കല്ലിൽഎത്തിനിൽക്കുകയാണ്. ഭീമയുടെചരിത്രംഇന്ത്യയിലെറീട്ടെയിൽജ്വല്ലറിബ്രാൻഡുകളുടെ ചരിത്രംകൂടിയാണ്. ഭീമ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ശ്രീ ഭീമ ഭട്ടർ ഉയർത്തിപ്പിടിച്ചമൂല്യങ്ങളാണ് 100 വർഷത്തെസ്വപ്നതുല്യമായവളർച്ചയിലേക്ക്ഭീമയെനയിച്ചത്. ദീർഘവീക്ഷണത്തോടെ അദ്ദേഹംപടുത്തുയർത്തിയഅടിത്തറയിൽനിന്നുകൊണ്ടാ ണ്‌പരിശുദ്ധിയുടെ പര്യായമായിജനഹൃദയങ്ങളിൽഭീമഇന്നും തിളങ്ങിനിൽക്കുന്നത്.ഇന്നിപ്പോൾഭീമയുടെ നേതൃത്വംഅതിന്റെനാലാംതലമുറയിൽഎത്തിനിൽക്കുമ്പോ ൾ,വിജയഗാഥകളുംഅവയിൽനിന്നും ഉരുത്തിരിയുന്ന പുതിയതുടക്കങ്ങളുമാണ്ഭീമ യെമുന്നോട്ട് നയിക്കുന്നത്. കോഴിക്കോട്ടേക്കുള്ളഭീമയുടെ ചുവടുവയ്പ്പിനു നിർണായ…