Dr. Jesheera Mohammed KuttySenior Specialist – Family MedicineMBBS, DNB (Family Medicine), MRCP (UK)Aster MIMS Hospital Kozhikode മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും…
Category: HEALTH
ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ
കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികൾക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും ,അവരുടെ ബന്ധുക്കളും ഒത്തുചേർന്ന “കരളോളം”…
പീഡിയാട്രിക് ഡോക്ടർമാരുടെ കോൺഫറൻസ്- പെഡിക്ക 2025 സംഘടിപ്പിച്ചു.
കോഴിക്കോട്: കുഞ്ഞുങ്ങളിൽ ജന്മനാകണ്ടുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിച്ച പീഡിയാട്രിക് ഡോക്ടർമാരുടെ കോൺഫറൻസ് പെഡിക്ക 2025 സീരീസ്-1 സമാപിച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പീഡിയാട്രിക്…
പരിപൂർണ ആരോഗ്യത്തിനായി ‘വിയ’ മേയ്ത്രയിൽ ആരംഭിച്ചു.
കോഴിക്കോട്: മേയ്ത്ര ആശുപത്രിയിൽ തുലാ ക്ലിനിക്കൽ വെൽനെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് വിജയകരമായി നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കൽ വെൽനെസ് സങ്കേതമായ തുലാ യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും…
ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്.
കോഴിക്കോട്: സ്‌ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. സങ്കീർണമായ സ്ട്രോക്ക് രോഗികളെ വേഗത്തിൽ ഡയഗ്നോസ് ചെയ്യുന്നതിനും മികച്ച ചികിത്സ…
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ – ആസ്റ്റർ മിംസിൽ ‘ജീവനം’ പദ്ധതി പ്രഖ്യാപിച്ചു
കോഴിക്കോട്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതി കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രഖ്യാപിച്ചു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് പരസ്പര വൃക്ക ദാനം നടത്തിയ കുടുംബങ്ങളുടെ (സ്വാപ് കിഡ്നി ട്രാന്‍സ്‌പ്ലാന്‍റ് ചെയ്തവര്‍) സംഗമത്തിൽ വെച്ച് പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട്…
കുഞ്ഞുങ്ങളിലെ കാൻസർ അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും
ശരീരത്തിലെ കോശങ്ങൾ തകരാറിലാകുമ്പോൾ ,നിയന്ത്രണമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം. മുതിർന്നവരെയും ,കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന അവസ്ഥയാണ് ഇത് അഥവാ കാൻസറിന് പ്രായപരിധിയില്ല എന്ന് അർത്ഥം. പ്രതിവർഷം 0 മുതൽ 19 വയസ്സുവരെയുള്ള ഏകദേശം 4…
ഫാസ്റ്റ് ഫുഡ് ഒരുക്കുന്ന ചതിക്കുഴികൾ
പുതിയ കാലഘട്ടത്തിലെ ആളുകളുടെ ആരോഗ്യം കവർന്നെടുക്കുന്നതിൽ ഭക്ഷണവും ജീവിത ശൈലിയും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തിരക്കിട്ട ജീവിതത്തി ൽ കിട്ടുന്ന സമയങ്ങളിൽ ആസ്വദിച്ചുകൊണ്ട് ഏതെങ്കിലും ജങ്ക് ഫുഡ് വാങ്ങി കഴിക്കുന്നവരാണ് എല്ലാവരും. ജോലിയുടെയും മറ്റും തിരക്കുകൾ കാരണം പറഞ്ഞ് സ്വന്തം ആരോഗ്യം…
മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം
സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്. ജില്ലാ…
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന…