കോഴിക്കോട്: കോഴിക്കോട് സ്വദേശിയായസൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്ട് സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണംആരംഭിച്ചു.ഡിസംബര് 17-ാം തീയതി പുലർച്ചെ രണ്ട് മണിയോടുകൂടി…
Category: LOCAL
ആരാധ്യക്ക് നാടിന്റെ ആദരം
കോഴിക്കോട്: യു പി യിലെ വാരണസിയിൽ നടന്ന ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കം പൗരാവലി സ്വീകരണം നൽകി.ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ്…
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലറെ അറസ്റ്റ് ചെയ്യണം കെ. ജെ. യു
കാക്കനാട് : വാർത്ത തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിച്ച കാരണത്താൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സൺ ദീപിക റിപ്പോർട്ടറും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയനിൽ കേരള ഘടകത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗവുമായ ആർ.ശിവശങ്കരപിള്ളയെ വാഹനം ഇടിച്ച്…
കാപ്പി കർഷക സെമിനാർ നാളെ കൂടരഞ്ഞിയിൽ
കോഴിക്കോട്: കൂടരഞ്ഞി കോഫി ബോർഡ് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കൃഷി ഓഫീസറുടെ സഹകരണത്തോടെകാപ്പി കർഷക സെമിനാർ സംഘടിപ്പിക്കുന്നു.ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച കുളിരാമുട്ടി മണിമലത്തറപ്പിൽ ഫാം സ്റ്റഡില് വച്ച് ഉച്ചക്ക് 1.30 മണി മുതൽ കാപ്പി കൃഷി, അനുബന്ധ കാര്യങ്ങളെയും കുറിച്ച്…
ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര് ബൂസ്റ്റര് സ്റ്റേഷനുകളില് ഡിസംബര് 16-ന് (തിങ്കള്) അറ്റകുറ്റപ്പണികള് നടത്തുന്നതിനാല് കോവൂര്, കോഴിക്കോട് മെഡിക്കല് കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര് റോഡ്, അരയിടത്തുപാലം, അഴകൊടി,…
റീല് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; കോഴിക്കോട് ഇരുപതുകാരന് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില് റീല്സ്ചി ത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില് പൊലീസ് സ്റ്റേഷന് മുന്നില് വച്ച് റീല് ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു.ഡിഫന്റര്…
കോഴിക്കോട്കൊയിലാണ്ടിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാതശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. നെല്ല്യാടി പുഴയിൽമത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പുലര്ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്കുഞ്ഞിന്റെ മൃതദേഹം പൊക്കിള്ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട്മെഡിക്കൽകോളജ്ആശുപത്രിയിലേക്ക് മാറ്റി.
സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കൊയിലാണ്ടി : സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും ഗവ ഹൈസ്കൂൾ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു.നന്തി കവലയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മുൻസിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ്…
രണ്ടിൽ കൂടുതൽ പേർ ഇരു ചക്ര വാഹനത്തിൽ കടുത്ത നടപടി .ലൈസൻസ് സസ്പൻഡ് ചെയ്യും
കോഴിക്കോട് ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലും നിയമലംഘനം നടത്തിയും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി.സ്കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും നാലും യാത്രക്കാരെ ഇരുത്തി ഇരുചക്ര വാഹനം ഓടിക്കുന്നതു കണ്ടെത്തുന്നതിനാണു…
കുടിവെള്ളം മുടങ്ങും.
തിരുവനന്തപുരം നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ കുടിവെള്ളം മുടങ്ങും. സ്മാർട് സിറ്റി പദ്ധതിയും പൈപ്പ് ബന്ധിപ്പിക്കലും നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.