കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ച ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചേവായൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.…
Category: LOCAL
‘പലിശരഹിത മൈക്രോഫിനാന്‍സും സുസ്ഥിര വികസനവും’ ദേശീയ സെമിനാര്‍ 19ന്
കോഴിക്കോട്: ഇന്‍ഫാക് സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റി കേരളയും വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന പലിശരഹിത മൈക്രോഫിനാന്‍സ് ദേശീയ സെമിനാര്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ വാഴയൂര്‍ സാഫി കാമ്പസില്‍ നടക്കും. ‘പലിശരഹിത മൈക്രോ ഫിനാന്‍സും സുസ്ഥിര വികസനവും’ എന്ന തലക്കെട്ടില്‍…
ആസ്റ്റർ ഫോക്കസ് മൊബൈൽ മെഡിക്കൽ ക്ലിനിക്ക് ബിഹാറിൽ: ഉദ്ഘാടനം ഞായറാഴ്‌ച
കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ഫോക്കസ് ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമായ മൊബൈൽ മെഡിക്കൽ ക്ലിനിക്കിന് ഞായറാഴ്‌ച ബിഹാറിലെ കട്ടിഹാറിൽ തുടക്കമാവും. 30 ലക്ഷത്തോളം ഗ്രാമീണർക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ട് നിർവഹിക്കും. കട്ടിഹാർ എംപി…
ഉമ്മയും മോളും പാടുന്നു…
ഗാനാലാപന രംഗത്ത്ഏറെ പ്രത്യേകതകളുമായി,2024 ഫെബ്രുവരി 5 തിങ്കളാഴ്ചവൈകുന്നേരം 7മണിക്ക് കോഴിക്കോട്ടൗൺ ഹാളിൽ ഉമ്മയും മോളും പാടുന്നു.മാപ്പിളപ്പാട്ട് മേഖലയിൽ ഏറെ സുപരിചിതരായ പയ്യന്നൂർ സ്വദേശികളായ ബൽകീസ് റഷീദും മകൾ ബെൻസീററഷീദുമാണ് ആ ഉമ്മയും മോളും.കോഴിക്കോട്ടെ സുഹൃത് കൂട്ടായ്മയായ‘സോംങ്ങ് വിത്ത് സുലൈമാനി’ യുംമാസാ മീഡിയയുമാണ്…
കോഴിക്കോടിന് ഒരു സൗഹ്യദ കൂട്ടായ്‌മ – ‘ മിഷ് ‘ ന്റെ ഉദ്ഘാടനം 28 ന്
കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമുദായിക സൗഹ്യദ കൂട്ടായ്മ മലബാർ ഇനിഷ്യേറ്റീവ് ഫോർ ഹാർമണിയുടെ (മിഷ് ) ഉൽഘാടനം ഈ മാസം 28 ന് വൈകീട്ട് 4 ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ നടക്കുമെന്ന്…