റിപ്പബ്ലിക് ദിന പരേഡ് : 15 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ക്ക് അവതരണാനുമതി, കേരളം നിര്‍ദേശം സമര്‍പ്പിച്ചില്ല

ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ്…

കോഴിക്കോട് പാവങ്ങാട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായസൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്ട് സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണംആരംഭിച്ചു.ഡിസംബര് 17-ാം തീയതി പുലർച്ചെ രണ്ട് മണിയോടുകൂടി…

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന കുവൈത്ത് സന്ദർശനം ഇന്ന് തുടങ്ങും

ന്യൂഡൽഹി:1981ലെ ഇന്ദിരാഗാന്ധിക്ക് ശേഷം 43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ കുവൈറ്റ് സന്ദർശനമാണ് മോദിയുടെ കുവൈത്ത് സന്ദർശനം. ഗൾഫ് രാജ്യത്തിലെ കുവൈറ്റിലെത്തി, അവിടെ അദ്ദേഹം കുവൈറ്റ് നേതൃത്വവുമായി ചർച്ച നടത്തുകയും ഇന്ത്യൻ പ്രവാസികളെ കാണുകയും ചെയ്യും.കുവൈറ്റ് അമീർ…

കേരളത്തില്‍ നിന്ന് ആദ്യ ദിന കളക്ഷൻ വിവരം പുറത്ത് വിട്ട് മാർക്കോ .വിദേശത്തും തരംഗം!

കൊച്ചി : മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് .ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി…

എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി മരുന്നുകളോട് പ്രതികരിക്കുന്നു

കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യതസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നുംഡോക്ടർമാർ‌ പറഞ്ഞു. ഇന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും. തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന എം.ടിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്.

ആരാധ്യക്ക് നാടിന്റെ ആദരം

കോഴിക്കോട്: യു പി യിലെ വാരണസിയിൽ നടന്ന ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കം പൗരാവലി സ്വീകരണം നൽകി.ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ്…

ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം രജിസ്റ്റർചെയ്യാം രജിസ്‌ട്രേഷൻ കൗണ്ടർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി.രാജേഷ്ഉദ്ഘാടനം ചെയ്തു.ദേവസ്വത്തിന്റെ സഹകരത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്.ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി സര്‍ട്ടിഫിക്കറ്റ്കൈപ്പറ്റാനാകും.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്അധ്യക്ഷത വഹിച്ചു.ദേവസ്വം…

സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ച് പൂര്‍ത്തിയാക്കി നടി മാളവിക മോഹനന്‍

കമ്യൂണിറ്റി ഗോള്‍ ചലഞ്ചിന്റെഭാഗമായി ഉഷ സ്‌ക്കൂളിനുള്ള സ്‌കെച്ചേഴ്‌സ് ഷൂസുകള്‍ നടി മാളവിക മോഹന്‍ കൈമാറുന്നു കോഴിക്കോട്: സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ചിന്റെ ഭാഗമായി ആയിരം കിലോ മീറ്റര്‍ ഓട്ടം ലുലു മാളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 17ന തുടങ്ങിയ എട്ടാമത്തെ ഗോള്‍ ചലഞ്ച്…

പുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രം . 20 ലക്ഷം രൂപ വരെ കിട്ടും;

ന്യൂഡൽഹി : ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ ആണ് പ്രധാന ആകര്‍ഷണം. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ 20 ലക്ഷം രൂപ വരെ നല്‍കാനാണ് നീക്കം. താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്കായാണ് ഈ സീറോ കൊളാറ്ററല്‍…

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.ശ്വാസതടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും വഷളായതായി ഡോക്ടർമാർ അറിയിച്ചു.