തിരുവനന്തപുരം:സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്. സർക്കുലറിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും…
Category: NEWS
നടന്‍ ദിലീപ് ശങ്കറിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: സിനിമ സീരിയല്‍ താരം ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും പരിശോധനയില്‍ ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി. ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണതായാണ് ഇപ്പോഴത്തെ സംശയം.…
അയ്യപ്പ അഷ്ടകം ശ്രദ്ധ നേടുന്നു
തിരുവനന്തപുരം : എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച ‘അയ്യപ്പ അഷ്ടകം’ യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ നായരും ആർ കെ നായരും ചേർന്ന് നിർമ്മിച്ച ഈ ആൽബം ചുരുങ്ങിയ സമയം കൊണ്ടാണ് ആസ്വാദക ശ്രദ്ധ…
ഉമ തോമസിന് അപകടം പറ്റിയ സംഭവംചികിത്സയ്ക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ പതിനഞ്ചടിയോളം താഴേക്ക് വീണ് പരിക്കേറ്റ വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിനിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വൈകാതെ കൊച്ചിയില്‍…
സിനിമാ – സീരിയൽ താരം ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ –
തിരുവനന്തപുരം: സിനിമാ – സീരിയൽ നടനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്‌ത താരം ദിലീപ് ശങ്കറിനെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ആരോമ ഹോട്ടലിൽ മുറിയെടുത്തതെന്ന് കണ്ടോൺമെൻറ്…
ഇൻകം ടാക്സ് നല്‍കുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; നടപ്പായാല്‍ ലക്ഷങ്ങള്‍ രക്ഷപ്പെടും, നികുതി വെട്ടിക്കുറച്ചേക്കും
ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയില്‍ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍…
മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം;10 ദിവസമായിട്ടും വിവരങ്ങളൊന്നും ലഭിച്ചില്ല
കോഴിക്കോട്: എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സൈനികൻ വിഷ്ണുവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ജനുവരി അഞ്ച് വരെയാണ്…
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്
ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍ പെട്ടവരാണ് ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായത്. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു…
വിലാപയാത്ര ഇല്ല, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ സംസ്‌കാര ചടങ്ങുകള്‍ 5 മണിക്ക്.
കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതിയോടെ വിട നല്‍കാനൊരുങ്ങി കേരളം. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിച്ചു. വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. എംടിയുടെ ആഗ്രഹ പ്രകാരം വിലാപയാത്ര ഇല്ലാതെയാകും…
