ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്.
Category: NEWS
വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു
കോഴിക്കോട്: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മഴവില്‍ച്ചാട്ടം, തുമ്ബി തുള്ളും പാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. മഴക്കാലം തുടങ്ങി വെള്ളം കൂടുതലായ സാഹചര്യത്തിലായിരുന്നു രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങള്‍ കാണാൻ സന്ദർശകർക്കുള്ള അനുമതി നിർത്തിവെച്ചിരുന്നത്. ഇപ്പോള്‍ വെള്ളം കുറഞ്ഞ സാഹചര്യത്തിലാണ് വെള്ളച്ചാട്ടങ്ങള്‍ കാണാൻ…
ഗവർണർ സത്യപ്രതിജ്ഞ ‘ ചെയ്തു
തിരുവനന്തപുരം:കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു രാജ്ഭവനിൽ രാവിലെ 10.30ന് നടന്നചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു . ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിലെത്തിയ നിയുക്ത ഗവർണറെ…
ഡിസംബര്‍ മാസത്തെ റേഷൻ ഇന്നു വരെ
തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ മൂന്നാം തീയതി (വെള്ളിയാഴ്ച) അവധിയായിരിക്കും.…
സംസ്ഥാനത്ത് ഇന്ന് ഉയർന്നതാപനിലമുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്നൽകി കേന്ദ്രകാലാവസ്ഥാവകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെതാപനില ഉയരാൻ സാധ്യതയുണ്ട് ന്നാണ്അറിയിപ്പിൽ പറയുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത്ഉയർന്നചൂട്റിപ്പോർട്ട്ചെയ്യപ്പെ ടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന…
കണ്ണൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൂവൻപൊയില്‍ സ്വദേശി സജീവന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാട് വെട്ടിത്തെളിക്കുന്നതിനിടെ…
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാ സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരം…
പൂപ്പൊലി 2025 അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ
വയനാട്: കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സം ഘടിപ്പിക്കുന്ന ഒമ്പതാമത് ‘പു പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ അമ്പ ലവയൽ പ്രാദേശിക കാർഷിക ഗവേഷണത്തിൽ ആരംഭിക്കും. 15 വരെ നടക്കുമ്പോൾ പുഷ്പോത്സവത്തിന്റെ ഒരുക്കം പൂർണമായതായി…
സൈനികനെ ബെംഗളൂരുവിൽനിന്ന് കണ്ടെത്തി
കോഴിക്കോട്:അവധി യെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30) ബെംഗളൂരുവിൽ കണ്ടെത്തി.ചൊവ്വാഴ്ച രാത്രിവൈകി ബെംഗളൂരു മെജസ്റ്റിക് റെയിൽ വേസ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പി ച്ചിരുന്നു. സാമ്പത്തികപ്രയാസം കാ രണമാണ്…
പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.
ന്യൂഡൽഹി: പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വരുമാനക്കാര്‍ക്ക് ഏറെ ആശ്വസം നല്‍കുന്നതാകും ഈ നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.…
