തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്ക് കുറഞ്ഞത്.കഴിഞ്ഞ വർഷം (2024) 3714 പേരാണ് അപകടത്തിൽ മരിച്ചത്. 2023ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ…
Category: NEWS
ഇനിമുതൽ 15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ തീരുമാന പ്രകാരം ഇനി എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതിരിക്കാൻ നടപടികളെടുക്കും. ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക്…
നിയമം കർശനം .ലംഘിച്ചാല്‍ ലൈസൻസില്‍ കറുപ്പടയാളം പുതിയ ലൈസൻസുകാര്‍ക്ക് രണ്ടുവര്‍ഷംപ്രൊബേഷനും ആലോചന
തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ ലൈസൻസില്‍ ഇനി ‘ബ്ലാക്ക് മാർക്ക്’ വീഴും. ആറുതവണ നിയമം ലംഘിച്ചാല്‍ ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദാകും. ഇതിനുള്ള പ്രാരംഭചർച്ചകള്‍ ഗതാഗതവകുപ്പ് ആരംഭിച്ചു. ഡിജിറ്റല്‍ ലൈസൻസാണ് ഇപ്പോള്‍ സംസ്ഥാനത്ത് നല്‍കുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമാകുമെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ…
കുട്ടികളുടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി വേണം, പുത്തന്‍ ഡിജിറ്റല്‍ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കുട്ടി സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധം. ഇത് സംബന്ധിച്ച കരട് നിയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വ്യക്തിപരമായ വിവരങ്ങള്‍ പങ്കിടുന്നതിനും വിലക്കുകളുണ്ട്. കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതപത്രം അനിവാര്യമാക്കിക്കൊണ്ടാണ് കരട് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്.…
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു അനന്തപുരിക്ക് ഇനി ആഘോഷനാളുകൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ പത്തുമണിക്ക് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എട്ടു വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്.…
ചൈനയിൽഒന്നിലേറെവൈറസുകൾ പടരുന്നു; ആശുപത്രികളിൽ തിക്കും തിരക്കും,ആശങ്കയോടെ ലോകം
ബീജിംഗ്: ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട്നിറഞ്ഞിരിക്കുകയാണെന്നാണ്സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരിക്കുന്നത്. കൊവിഡ് വ്യാ പനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടപ്പോഴാണ് ഈ പുതിയവൈറസ്എത്തിയിരിക്കുന്നത്. വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു.ഇൻഫ്ലുവൻസ,ഹ്യൂമൻമെറ്റാന്യൂമോവൈറസ്,…
ഇംപൾസ് 2024 സമാപിച്ചു
കോഴിക്കോട്: ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ കോൺക്ലേവ് ‘ഇംപൾസ് -2024’ സമാപിച്ചു.13ഓളം വിഷയങ്ങളിലായി വ്യത്യസ്ഥ പ്രബന്ധങ്ങളിൽ മലബാറിലെ വിവിധ ആശുപത്രികളിലെ ഇരുനൂറോളം ഡോക്ടർമാർ പങ്കെടുത്തു. ആസ്റ്റർ മിംസ് അക്കാദമിക് വിഭാഗം മേധാവി ഡോ. പികെ ശശിധരൻ…
പ്രിയ ഗുരുവിന്റെ ‘സിതാര’ യിലെത്തി.മകളെ കണ്ട് മമ്മൂട്ടി
കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീടായ ‘സിതാര’ യിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’ യിലാണ് അദ്ദേഹം എത്തിയത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ചു സമയം അകത്തിരുന്ന മമ്മൂട്ടി മറക്കാൻ…
പെരിയ ഇരട്ടക്കൊലക്കേസ് പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുൻ എംഎൽഎ അടക്കമുള്ളവർക്ക് അഞ്ച് വര്‍ഷം തടവ്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമന് അടക്കമുള്ള മറ്റ്…
കലാമാമാങ്കത്തിന് നാളെ തിരിതെളിയും
തിരുവനന്തപുരം: സംസ്ഥാനത്തെ 63മത് സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 4) തിരിതെളിയും. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി…
