ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍

ന്യൂഡൽഹി : ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും…

തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി; കി​ണ​റ്റി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ തു​വ്വ​ക്കു​ന്നി​ലെ മു​ഹ​മ്മ​ദ് ഫ​സ​ൽ (9) ആ​ണ് മ​രി​ച്ച​ത്. തൂ​വ​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഫ​സ​ൽ. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​മ്പോ​ൾ തെ​രു​വു​നാ​യ​യെ ക​ണ്ട്…

വയനാട്ടിൽ റിസോർട്ടിനു സമീപത്തെ മരത്തിൽ പുരുഷനും സ്ത്രീയും തൂങ്ങി മരിച്ച നിലയിൽ…

വയനാട് : വൈത്തിരിയിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ളേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.ഇന്നലെയാണ് ഇവർ…

ഓസ്‌കറിലേക്ക് ആടുജീവിതം ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്w 323 ചിത്രങ്ങളിൽ…

റിജിത്ത് വധം:9 ആർ എസ്എസ്പ്രവർത്തകർക്കും ജീവപര്യന്തം; വിധി 19 വർഷത്തിന് ശേഷം

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻറിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം.തലശ്ശേരിഅഡീഷണൽസെഷൻസ്കോടതി (3) ആണ് ശിക്ഷ വിധിച്ചത്.ആർ‌എസ്എസ്-ബിജെപി പ്രവർത്തകരെയാണ്കോടതിശിക്ഷിച്ചത്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌(41),ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽഅജീന്ദ്രൻ(51),ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌…

പോരാട്ടം കനക്കുന്ന നാലാം നാള്‍,മുന്നിൽ കണ്ണൂർ.കലോത്സവ വേദിയിലെ ഇന്നത്തെ മത്സരങ്ങളും വേദികളുമറിയാം 

തലസ്ഥാനത്തെ ഉത്സവ ലഹരിയിലേറ്റി സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക്എത്തിയപ്പോൾ 713 പോയിന്റോടെ കണ്ണൂർ മുന്നിട്ടു നില്കുന്നു 708 പോയിന്റോടെ കോഴിക്കോടും തൃശ്ശൂരും ഒപ്പത്തിനൊപ്പം 4 വേദികളിലായാണ് മത്സരം നടക്കുക. വിവിധ വേദികളില്‍ ഇന്നും ജനപ്രിയ ഇനങ്ങള്‍ അരങ്ങേറുന്നത് കാലോത്സവത്തിലെ കാണികളുടെ…

വീടിനകത്ത്മനുഷ്യന്റെതലയോട്ടിയുംഅസ്ഥികൂടത്തിന്റെഭാഗങ്ങളും; ദുരൂഹത നീക്കാന്‍ ഫോറൻസിക് പരിശോധന

കൊച്ചി :വീടിനകത്ത് മനുഷ്യന്റെതലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതിലെ ദുരൂഹത അകറ്റാന്‍ ഫോറന്‍സിക്പരിശോധന നടത്തും.എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാലസ്സ്‌ക്വയറിലെ ആള്‍താമസമില്ലാത്ത വീടിനകത്താണ്ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. വീട്ടുടമസ്ഥനായ ഡോക്ടറുടെ മൊഴിയെടുക്കാനും പോലീസ്തീരുമാനിച്ചിട്ടുണ്ട് .തലയോട്ടിയിലും അസ്ഥികൂടഭാഗങ്ങളിലും ചില അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഠനാവശ്യത്തിന്ഉപയോഗിച്ചിരുന്നതാണോ എന്ന…

തൃ​ശൂ​രി​ൽ അ​മ്മ​​യും മ​കളും മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: ആ​ളൂ​രി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളൂ​ർ സ്വ​ദേ​ശി സു​ജി (32 ), ന​ക്ഷ​ത്ര (ഒ​ൻ​പ​ത്) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സു​ജി. ആ​ളൂ​രി​ലെ വാ​ട​ക ഫ്ളാ​റ്റി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ്…

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു മരണം, 2 പേരുടെ നില ഗുരുതരം…

ശബരിമല ∙ നിലയ്ക്കൽ – എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു.  സംഭവ സ്ഥലത്തുവച്ചു തന്നെ…

പി.വി. അൻവർ അറസ്റ്റിൽ

നിലമ്പൂര്‍: എം.എല്‍.എ. പി.വി. അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു .ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ.…