കോഴിക്കോട്: വിവാഹ വാഗ്‌ദാനം നൽകി ഡോക്‌ടറുടെ ലാപ്ടോപ്പും, പണവും തട്ടിയ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം എടയാറ്റൂർ സ്വദേശികളായ മുഹമ്മദ് സലിം (38) മജീദ് (49), എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്‌റ്റു ചെയ്‌തത്. കാസർകോട് സ്വദേശിനിയായ ഇർഷാന എന്ന യുവതിയെ വിവാഹം കഴിച്ചുതരാമെന്ന് തിരുവനന്തപുരം…
Category: NEWS
തിരുപ്പതി മരണം ആറായി
തിരുപ്പതി : :തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പ്പെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ്തിക്കും തിരക്കുമുണ്ടായത്. ഏകാദശി ദർശന ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരിതെറ്റിച്ചു.ഇതോടെതിരക്ക്അനിയന്ത്രിതമാവുകയും,അപകടമുണ്ടാവുകയുമായിരുന്നു. 94 കൗണ്ടറുകളിലായി 1.20ലക്ഷംടോക്കണുകൾ…
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ടു; 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു .മരണം സംഖ്യ ഉയരാൻ സാധ്യത
ആന്ധ്രാപ്രദേശ്: രുപ്പതിയിലെ വിഷ്ണു നിവാസത്തിന് സമീപം വൈകുണ്ഠ ദ്വാര സർവ ദർശൻ ടോക്കൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുതിരുമല ശ്രീവരി വൈകുണ്ഠ ദ്വാരയിൽ ദർശന ടോക്കണിനായി തിരുപ്പതിയിലെ വിഷ്ണു നിവാസത്തിന്…
ഡോക്ടര്‍മാരുടെ ചികിത്സ മികച്ചതാണോ; നിര്‍മ്മിത ബുദ്ധി വിലയിരുത്തും
കല്‍പ്പറ്റ: ഗുരുതരമായ അപകടങ്ങളില്‍ പെട്ടു വരുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന ചികിത്സ എത്രത്തോളം കൃത്യമാണ്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ അവര്‍ നല്‍കുന്ന ചികിത്സക്ക് മാര്‍ക്ക് ലഭിക്കും. ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന് ഒരു ലക്ഷം രൂപ സമ്മാനവും ലഭിക്കും.…
കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
തിരുവനന്തപുരം:അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെവിസ്മയംതീർത്തസംസ്ഥാനസ്കൂൾകലോത്സവകിരീടംതൃശൂരിന്.ഇഞ്ചോടിഞ്ച്പോരാട്ടത്തില്‍പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍സ്വര്‍ണക്കപ്പില്‍മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍നേടിയത്.1999ല്‍കൊല്ലത്ത്നടന്നകലോത്സവത്തിലാണ്തൃശൂര്‍അവസാനമായികിരീടംനേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാംസ്ഥാനത്തെത്തി. വൈകുന്നേരംഅഞ്ചിനാണ് മുഖ്യവേദിയായസെന്‍ട്രല്‍സ്റ്റേഡിയത്തില്‍(എംടി-നിള)സമാപനസമ്മേളനംപ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനംചെയ്തു.നടന്‍മാരായ ആസിഫ് അലിയും ടൊവിനോതോമസുംമുഖ്യാതിഥികളായി.ജേതാക്കള്‍ക്കുള്ളസ്വര്‍ണക്കപ്പുംമാധ്യമപുരസ്‌കാരങ്ങളും മന്ത്രി വിശിവന്‍കുട്ടി…
ആസ്റ്റർ വളണ്ടിയേഴ്സ് അമ്പതാമത് മൊബൈൽ മെഡിക്കൽ ക്ലിനിക്ക് തുടങ്ങി
കോഴിക്കോട്: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ നിർവഹിച്ചു. ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈൽ ക്ലിനിക്കു കളാണ് ആരംഭിച്ചത്.അമ്പതാമത്അത്യാധുനിക…
വിവിധ ഇടങ്ങളിലായി ആറ് വാ ഹനാപകടങ്ങൾ, മൂന്ന് പേർ മരിച്ചു,നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്:കേരളത്തിൽ 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങില്‍ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട്എന്നിവിടങ്ങളിലാണ്അപകടങ്ങളുണ്ടായത്.തൃശൂരിലുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരിയുംകണ്ണൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേരും മരിച്ചു. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരും…
മുണ്ടക്കൈ ദുരന്തം തന്ന പാഠം;അഡ്വാന്‍സ്ഡ്എയര്‍വേ വര്‍ക്ക് ഷോപ്പോടുകൂടി ‘എമര്‍ജന്‍സ്3.0’ തുടങ്ങി
കല്‍പ്പറ്റ: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് എമര്‍ജന്‍സ് 3.0 വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ തുടങ്ങി. ശ്വാസ തടസത്തിനുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്ക് ഷോപ്പാണ് ഇന്നലെ നടന്നത്. ഡിഎം ഹെല്‍ത്ത് കെയര്‍…
കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം; ഇന്നത്തെ മത്സരയിനങ്ങളും വേദികളും അറിയാം
തിരുവനന്തപുരം: തലസ്ഥാനത്തെ കൗമാര കലാമാമാങ്കത്തിന് ഇന്ന് (ജനുവരി 8) തിരശീല വീഴും. അവസാന ദിനം 9 മത്സരങ്ങളാണ് വിവിധ വേദികളിലായി നടക്കുക. 9 മത്സര ഇനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്ന് ദിവസം തുടര്‍ന്ന മത്സരങ്ങളില്‍…
മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ഗുരുതരപരിക്ക്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം…
