ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. എം.ടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു.’പ്രശസ്ത മലയാള എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍…
Category: NEWS
എംടിയെ അവസാനമായി കാണാന്‍ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു.
കോഴിക്കോട് : അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന എംടിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സിപിഎം…
ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായി’: എംടിയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മോഹൻലാൽ
കോഴിക്കോട്: അന്തരിച്ച സാഹിത്യപ്രതിഭ എംടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് നടന്‍ മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിതാര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ…
എം.ടി യുടെ വിയോഗം സംസ്ഥാനത്ത്നാളെയും മറ്റന്നാളും ഔദ്യോഗിക ദുഃഖാചരണം`
നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ നിർദേശം നൽകി._ തിരുവനന്തപുരം:മലയാളത്തിന്റെപ്രിയസാഹിത്യകാരൻഎം.ടി.വാസുദേവൻനായരോടുള്ളആദരസൂചകമായിസംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും(ഡിസംബർ 26, 27) തീയതികളിൽ സംസ്ഥാനത്ത്ഔദ്യോഗികമായിദുഃഖാചരണംപ്രഖ്യാപിച്ചു.നാളെചേരാനിരുന്നമന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാസർക്കാർപരിപാടികളും മാറ്റിവെക്കാൻമുഖ്യമന്ത്രി പിണറായിവിജയൻനിർദേശം നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നഎം.ടിരാത്രി10മണിയോടെയാണ് മരിച്ചത്. മൃതദേഹം…
ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താൽ കേസെടുക്കില്ല. മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുത്താൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് ഭാര്യയുടെ വണ്ടി ഭർത്താവ് ഓടിച്ചാൽ അറസ്റ്റ് ചെയ്യുമെന്നല്ലെന്ന് മന്ത്രി പറഞ്ഞു. പണം പറ്റി…
ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അതിക്രൂര പീഡനം; വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തത് സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം
ചെന്നൈ : ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ക്യാമ്പസില്‍ സുഹൃത്തിനൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി.സുഹൃത്തിനെ സംഭവ സ്ഥലത്ത് നിന്ന് തുരത്തിയ ശേഷമായിരുന്നു പീഡനം. രണ്ടുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.…
ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം. നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം…
രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍;ആരിഫ് മുഹമ്മദ്ഖാൻ ബിഹാറിലേക്ക്
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി.രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് പുതിയ കേരള ഗവർണർ. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം. സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്ത് അഞ്ച്…
ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?
ന്യൂഡൽഹി: 2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായിവരും. പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക്…
