കോഴിക്കോട് ; മുക്കം ഫെസ്റ്റ് 2025 സംഘാടക സമിതി ഓഫീസ് അഗസ്ത്യൻ മുഴിയിൽ തിരുവമ്പാടി എംഎൽഎൽ ലിന്റൊജോസഫ് ഉദ്ഘാടനം ചെയ്തു.
അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലി അക്ബർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വി വിശ്വനാഥൻ, സമിതി പ്രസിഡണ്ട് നളേശൻ, ഷാഹുൽ ഹമീദ്, ഷാജി കുമാർ, അബ്ദുള്ള കുമാരനല്ലൂർ, കൗൺസിലർ ഷിം ജില്ല, അശ്വതി, തുടങ്ങിയവർ പങ്കെടുത്തു. മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി അധ്യക്ഷത വച്ചു രാജൻ മാമ്പറ്റ സ്വാഗതവും കെടിബിനു നന്ദിയും പറഞ്ഞു.