തിരുവനന്തപുരം: സർവകലാശാല മാർച്ചിൽ പ്രവർത്തകർക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് ഇന്നലെ നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്.കേരള സർവകലാശാല ആസ്ഥാനത്തേക്ക്…
Category: NEWS
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്
സനാ: യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമെനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർ നിർദേശം നല്‍കി. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയില്‍ അധികൃതർക്കാണ്പ്രോസിക്യൂട്ടറുടെ നിർദേശം.. യെമെൻ പൗരനായ അബ്ദുമഹ്ദിയെ…
മെഡിക്കൽബോർഡ് യോഗംചേരും വിഎസ്അച്യുതാനന്ദൻ്റെ ആരോഗ്യനില മോശമാകുന്നു,
കണ്ണൂർ : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ആശങ്ക എന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വിലയിരുത്തുവാനായി മെഡിക്കൽ ബോർഡ് യോഗം ചേരും.വിഎസിൻ്റെ കുടുംബാംഗങ്ങളും യോഗത്തിൽപങ്കെടുക്കും. ജീവൻ രക്ഷാ ഉപകരണങ്ങളുടേയും, വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെ ആണ് ഇപ്പോൾ വിഎസിന്റെ ജീവൻനിലനിർത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞമാസം…
കർണാടകയിൽ ചെറുപ്പക്കാര്‍ കുഴഞ്ഞു വീണ് മരിക്കുന്നു; പെട്ടെന്നുള്ള മരണങ്ങൾക്ക് പോസ്റ്റ്‌മോർട്ടം നിര്‍ബന്ധമാക്കി സര്‍ക്കാര്‍
കർണാടക: കോവിഡിനു ശേഷം കർണാടകയിൽ ചെറുപ്പക്കാര്‍ കുഴഞ്ഞു വീണ് മരിക്കുന്നതു കൂടുതലായി കണ്ടുവരുന്നു പെട്ടന്നുള്ള മരണങ്ങളെ രോഗമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം നിരവധി ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിൻ്റെ നിര്‍ണായകമായ തീരുമാനം. അത്തരം എല്ലാ…
ചർച്ച പരാജയം നാളെ സ്വകാര്യ ബസ് സമരം,
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്…
വരും ദിവസങ്ങളിൽ മഴ ശക്തമാകും,വീണ്ടും ന്യൂനമർദ്ദം,
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2 – 3 ദിവസം ജാർഖണ്ഡ്,ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ ഗുജറാത്ത് തീരത്ത് മുതൽ തെക്കൻ കർണാടക…
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം,ബുധനാഴ്ച ദേശീയപണിമുടക്ക്
കോഴിക്കോട് : ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത് സ്വകാര്യ ബസ് പണിമുടക്ക്, ജൂലൈ എട്ടിന് , ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട്പണിമുടക്കുകളാണ് . കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ച ദേശീയ പണിമുടക്ക്പ്രഖ്യാപിച്ചിരിക്കുന്നത്. ലേബർ നിയമം പരിഷ്കരിക്കുക,…
ഈ 4 ബാങ്കുകളിൽ ഇനി മുതൽ മിനിമം ബാലന്‍സിന് പിഴയില്ല!
4 പൊതുമേഖലാ ബാങ്കുകള്‍ സേവിങ്‌സ് അക്കൗണ്ടുകളില്‍ ‘മിനിമം ബാലന്‍സ് നിബന്ധന’ ഒഴിവാക്കി.പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിനാൽ പിഴയീടാക്കുന്ന പതിവ ബാങ്കുകള്‍ ഒഴിവാക്കുന്നത്. 2 മാസത്തിനിടെ 4 പൊതുമേഖലാ ബാങ്കുകളാണ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ്…
ചരിത്രമെഴുതി ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം
ബര്‍മിങ്ഹാം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു…
ആസ്റ്റർ മിംസിൽ ECHS എംപാനൽ സേവനങ്ങൾ ആരംഭിച്ചു.
കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിൽ ECHS (എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം) എംപാനൽ സേവനങ്ങൾ ആരംഭിച്ചു. ഐപി വിഭാഗങ്ങളിൽ ഹൃദയ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും അനുബന്ധ ശസ്ത്രക്രിയകൾക്കും, വിവിധതരം കാൻസർ ചികിത്സകൾ, റേഡിയേഷൻ, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ,വൃക്ക സംബന്ധമായ അസുഖങ്ങൾ,കാൽ മുട്ട്…