കോഴിക്കോട്: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരിലൊന്നായ സൗപര്‍ണിക പ്രൊജക്റ്റ്സ് കോഴിക്കോട് കുന്നമംഗലത്ത് സൗപര്‍ണിക ഫ്‌ളോാറെന്‍സസ്സ എന്ന പ്രീമയം അപ്പാര്‍ട്‌മെന്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. മൊത്തം 60 കോടി രൂപ മതിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനിയെന്ന്…
Category: NEWS
നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഓണം മെഗാ ക്യാമ്പയിൻ ആരംഭിച്ചു
കോഴിക്കോട്: കേരളത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓണം 2026 ൻറെ ഭാഗമായി ‘പൊന്നോണം നെസ്റ്റോടൊപ്പം’ എന്ന പേരിൽ മെഗാ ക്യാമ്പയിൻ പദ്ധതി ആരംഭിച്ചു.ടിയാരാ ബൈ എം പി എസിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട…
സമസ്തജനറൽസെക്രട്ടറിപ്രൊഫസർകെ.ആലിക്കുട്ടിമുസ്‌ലിയാർഅന്തരിച്ചു
മലപ്പുറം: സമസ്തജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടിമുസ്‌ലിയാർഅന്തരിച്ചു.81വയസായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാട്ടെവസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ (24-07-2026 വെള്ളി) രാവിലെ 10 ന്തിരൂർക്കാട് ജുമാമസ്ജിദ്ഖബർസ്ഥാനിൽ. 2016ല്‍ചെറുശ്ശേരിസൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ…
സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും . നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെയും രാഹുൽഗാന്ധിയെയും തെരുവിൽ വലിച്ചിഴച്ച നടപടിക്കെതിരെയുമാണ്ബന്ദ് .മുഴുവൻക്യാമ്പസുകളിലുംനരേന്ദ്രമോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾ ബഹിഷ്കരിച്ചും രാജ്യത്ത് വിദ്യാർത്ഥികൾക്ക്പിന്തുണനൽകണമെന്ന് ആവശ്യപ്പെട്ടു.
ഫുട്ബോൾ ലോകകപ്പിൽസ്പെയിൻ ചാമ്പ്യന്മാർ
ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മെസ്സിയെയും സംഘത്തെയും സ്പെയിൻ അക്ഷരാർഥത്തിൽ പൂട്ടിയിടുകയായിരുന്നു.…
നീറ്റ് ഉന്നതവിജയികളെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു
കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. സംസ്ഥാനത്തെ വിവിധ ആകാശ് സെന്ററുകളില്‍നിന്നായി എട്ട് വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം, ചിട്ടയായ പരിശീലനം എന്നിവയ്‌ക്കൊപ്പം ആകാശ് നല്‍കുന്ന…
മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമയ്ക്കും പുരസ്കാരം; ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു
ന്യൂഡൽഹി : 72ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടന്മാരായി മമ്മൂട്ടിയും (ഭ്രമയുഗം) കാര്‍ത്തിക് ആര്യനും (ചന്ദു ചാംപ്യന്‍) തെരഞ്ഞെടുക്കപ്പെട്ടു. ‘ആര്‍ട്ടിക്കിള്‍ 370’ ആണ് മികച്ച ചിത്രം. രാജ്കുമാര്‍ പെരിയ സാമി (അമരന്‍) മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370യിലെ…
ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും; വിപുലമായ വികസന പദ്ധതികളുമായി വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്
കോഴിക്കോട്: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ ‘വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്’ തങ്ങളുടെ മുൻനിര ബ്രാൻഡുകളായ ‘ജീപാസ്’, ‘റോയൽഫോർഡ്’ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട്, വൻ വികസന പദ്ധതികൾക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം…
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സ്മൃതി പൂക്കൾ അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമ്മദിനം ആചരിച്ചു. കോട്ടയത്ത് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രി മോൻസ് ജോസഫ്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ…
ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു
കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന ക്ലിനിക്കിന്റെ…
