കോഴിക്കോട്: പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാരീതി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. നാഡീരോഗങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതോടൊപ്പം പാർക്കിൻസൺസ് ബാധിതർക്കായി അത്യാധുനികമായ ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.…
Category: NEWS
പഴയപിഎഫ്അക്കൗണ്ടുകൾ ഇനിഎളുപ്പത്തിൽകണ്ടെത്താം;പുതിയഇ-പോർട്ടലുമായിഇപിഎഫ്ഒ
ജീവനക്കാർക്ക് അവരുടെ മുൻകാല സാമ്പത്തിക സമ്പാദ്യം നഷ്ടപ്പെടാതെ ഒറ്റപ്ലാറ്റ്‌ഫോമിലൂടെലളിതമായിവീണ്ടെടുക്കാൻ ഈ സംവിധാനംഅവസരമൊരുക്കുന്നു തൊഴിൽമാറ്റങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ടതോമറന്നുപോയതോആയപഴയപ്രൊവിഡന്റ്ഫണ്ട്(PF)അക്കൗണ്ടുകൾകണ്ടെത്താനുംഅവനിലവിലെസജീവഅക്കൗണ്ടിലേക്ക് എളുപ്പത്തിൽമാറ്റാനുംസഹായിക്കുന്ന പുതിയ ഇ-പോർട്ടൽ സജ്ജമാക്കിഎംപ്ലോയീസ്പ്രൊവൈഡന്റ്ഫണ്ട്ഓർഗനൈസേഷൻ (EPFO). ജീവനക്കാർക്ക്അവരുടെമുൻകാലസാമ്പത്തികസമ്പാദ്യംനഷ്ടപ്പെടാതെഒറ്റപ്ലാറ്റ്‌ഫോമിലൂടെലളിതമായിവീണ്ടെടുക്കാൻഈസംവിധാനംഅവസരമൊരുക്കുന്നു. ആധാർഅടിസ്ഥാനമാക്കിയുള്ള സുരക്ഷിത പരിശോധന പുതിയഇ-പോർട്ടലിന്റെഏറ്റവും പ്രധാനപ്പെട്ട സവിശേഷത ആധാർഅടിസ്ഥാനമാക്കിയുള്ളവെരിഫിക്കേഷൻസംവിധാനമാണ്.ഇപിഎഫ്ഒവരിക്കാരുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, സുരക്ഷിതവുംവേഗത്തിലുമുള്ള ഡിജിറ്റൽ പരിശോധന…
സിഇപിഎല്ലിന്റെ സി.ഡി.പി. പദ്ധതിയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ മെഡിക്കൽ, തെറാപ്പി സഹായ ഉപകരണങ്ങൾ വിതരണം
കോഴിക്കോട് : ജൂലൈ 29: കാലിക്കറ്റ് എക്സ്പ്രസ്‌വേ പ്രൈവറ്റ് ലിമിറ്റഡിന്റെ (CEPL) കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (CDP) ഭാഗമായി, ഇന്ദ്രാശ്മി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് മലാപ്പറമ്പിലെ ഇഖ്റാ–തണൽ ഏർലി ഇന്റർവെൻഷൻ സെന്റർ, പ്രശാന്തി സ്കൂൾ, കനിവ് സ്കൂൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി…
സാമ്പത്തിക പ്രതിസന്ധി: ചെലവ്ചുരുക്കാൻവകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം
തിരുവനന്തപുരം:സർക്കാർ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിനേരിടുകയാണെന്ന്ധനവകുപ്പ് വ്യക്തമാക്കി. എല്ലാ വകുപ്പുകൾക്കും അയച്ച സർക്കുലറിലാണ്ധനവകുപ്പ് ചെലവ് ചുരുക്കാൻ നിർദേശംനൽകിയിരിക്കുന്നത്.അടുത്തസാമ്പത്തിക വർഷത്തെ ബജറ്റിൽ കർശനമായചെലവുചുരുക്കൽ വേണ്ടിവരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശമ്പളംഒഴികെയുള്ളപദ്ധതി ഇതര ചെലവുകൾ ഈ വർഷത്തെനിലവാരത്തിൽ തന്നെ നിലനിർത്തണം. ലാഭകരമല്ലാത്തപദ്ധതികൾ ഒഴിവാക്കാനും പിന്നീട് നടത്താവുന്നഅറ്റകുറ്റപ്പണികൾതാൽക്കാലികമായിമാറ്റിവയ്ക്കാനുംനിർദേശിച്ചിട്ടുണ്ട്.…
16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ;ഓണച്ചന്ത 8മുതൽആരംഭിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത്ഈവർഷത്തെഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധക്ഷേമസ്ഥാപനങ്ങളിലെഅന്തേവാസികൾക്കുമാണ്ഇത്തവണസൗജന്യഓണക്കിറ്റ്നൽകുന്നത്. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക.…
ഇന്ത്യയിൽ 3.5 കോടി ആളുകൾ ആസ്ത്മ ബാധിതർ
കോഴിക്കോട്: ആസ്ത്മ രോഗികൾ താൽക്കാലിക ആശ്വാസം നൽകുന്ന റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കാതെ രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കുന്ന ചികിത്സാരീതിയിലേക്ക് മാറണമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പൾമണോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മധു കെ. പറഞ്ഞു. ഇന്ത്യയിൽ ഏകദേശം…
ശ്രീ . CK പ്രദീപ് ബിജു മേലാറ്റൂരിന് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ Honorary Doctorate
സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ കഴിഞ്ഞ 10 വർഷത്തെ സേവന പാരമ്പര്യം കണക്കിലെടുത്ത് The American University for Global Peace ( AUGP USA ) എന്ന സർവകലാശാലയാണ് Public Relations ൽ Honorary Doctorate അദ്ദേഹത്തിന് നൽകിയത് കൂടാതെ…
പുകവലി നിർത്താന്‍ പറ്റുന്നില്ലേ? യോഗയിലൂടെ പരിഹരിക്കാം! പഠനവുമായി എയിംസിലെ ഗവേഷകർ
ന്യൂഡൽഹി: രാജ്യത്ത് പുകയില ഉപയോക്താക്കളെ ആ ശീലത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കാത്തതിൻ്റെ പ്രധാന കാരണം പുകവലിയോടുള്ള ആസക്തിയാണ്. പുകവലിയോടുള്ള ആസക്തി കുറക്കാനുള്ള പുതിയ മാർഗങ്ങൾ എയിംസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വിശദീകരിക്കുകയാണ്. പുകയില ഉപയോഗിക്കുന്നവർക്ക് അത് ഉപേക്ഷിക്കാനുള്ള സാധ്യത 50 ശതമാനം വരെ…
ധർമേന്ദ്ര പ്രധാന് പകരം പ്രൾഹാദ് ജോഷി; പുതിയ വിദ്യാഭ്യാസമന്ത്രിയെപ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി:കേന്ദ്രവിദ്യാഭ്യാസമന്ത്രിയായിരുന്നധർമേന്ദ്രപ്രധാൻരാജിവെച്ചതിന് പിന്നാലെ പ്രൾഹാദ് ജോഷിയെപുതിയവിദ്യാഭ്യാസ മന്ത്രിയായി കേന്ദ്ര സർക്കാർ നിയമിച്ചു. നീറ്റ് ക്രമക്കേടും പരീക്ഷാ വിവാദങ്ങളും ചൂണ്ടിക്കാട്ടി സിജെപിയുംപ്രതിപക്ഷവും നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് സമർപ്പിച്ചത്.സമരക്കാരുടെപ്രധാനആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ രാജിവെക്കണമെന്നത്.…
ക്വാറി- ക്രഷർ ഉടമകളുടെമലബാർ മേഖല കൺവെൻഷൻ നടത്തി
കോഴിക്കോട് : മലബാർ മേഖലയിലെ മൈനർ മിനറലുകളുടെഉടമസ്ഥാവകാശം ഭൂ ഉടമയ്ക്കാണെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ മേഖലയിലെ ക്വാറി- ക്രഷർ ഉടമകളുടെ കൺവെൻഷൻ കോഴിക്കോട് നടന്നു.സുപ്രീം കോടതി സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് എം കെ എസ് മേനോൻ ഉദ്ഘാടനം ചെയ്തു.കേരള…
