കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മില്‍മ പ്രയോറിറ്റി ഔട്ട്‌ലറ്റ് ആരംഭിച്ചു

കോഴിക്കോട: മില്‍മയുടെ രുചിയേറും ഉത്പ്പന്നങ്ങള്‍ ഇനി കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും ലഭ്യം.കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും ലഭിക്കുന്ന പ്രയോറിറ്റി ഔട്ടലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ പ്രേംലാല്‍ ഉത്ഘാടനം ചെയ്തു.കോഴിക്കോട്…

രാമായണ മാസത്തിന് ഇന്ന് തുടക്കം, ആശംസയുമായി ഗവര്‍ണര്‍

കോട്ടയം: ഇന്ന് കര്‍ക്കടകം ഇന്ന്. മലയാളമാസത്തിലെ ഈ ദിനം ഹൈന്ദവ വിശ്വാസികള്‍ക്ക് രാമായണ മാസാചരണത്തിന്റെതുടക്കമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും നന്മയിലേക്കുളള വെളിച്ചമായ രാമായണ പാരായണം.കേരളീയര്‍ക്ക് ഗവര്‍ണറുടെ രാമായണമാസ സന്ദേശം  രാമായണമാസാചരണത്തിനു തുടക്കംകുറിക്കുന്ന കര്‍ക്കടകപ്പിറവിദിന ത്തില്‍ കേരളീയര്‍ക്ക് സന്ദേശ വുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍…

കൈകാലുകളിലെ നീർവീക്കത്തിന്, കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളുള്ള ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം…

വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കാന്‍ ഇക്കുറി മലയാളികളും

കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവ മലയാളി ആര്‍ക്കിടെക്റ്റുകളുടെ രൂപകത്പ്പനകള്‍ ‘വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ 2026’ലെ മത്സര വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന മാജിക് ലൈന്‍ സ്റ്റുഡിയോയിലെ അശ്വിന്‍ വാസുദേവനും രാധികാ സുകുമാറും രൂപകത്പ്പന ചെയ്ത ‘സോയില്‍ സ്‌റ്റോറീസ് പവലിയനും’ ചെറുകുളത്ത് പ്രവര്‍ത്തിക്കുന്ന…

ഇംഗ്ലണ്ടിനെ അവസാന നിമിഷങ്ങളിൽ വീഴ്ത്തി അർജന്റീന; ഫൈനലിൽ സ്പെയിനിനെ നേരിടും

അറ്റ്‌ലാന്റ: അവസാന നിമിഷങ്ങളിലെ ആവേശം നിറഞ്ഞ തിരിച്ചുവരവിലൂടെ നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ലീഡ് നേടിയ ഇംഗ്ലണ്ടിനെ 2-1ന് മറികടന്നാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ ആദ്യം വലകുലുക്കിയപ്പോൾ, എൻസോ ഫെർണാണ്ടസും ഇൻജുറി…

ചന്ദ്രനെ തേടി: ആർട്ടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ, ഇത്തവണ ചന്ദ്രനിൽ ഇറങ്ങില്ല

ന്യൂയോർക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള സംഘത്തെ വെളിപ്പെടുത്തി. ഇന്നലെ (ജൂൺ 9) ഇന്ത്യൻ സമയം രാത്രി 9 മണിയോടെ ടെക്‌സസിലെ നാസയുടെ ജോൺസൺ സ്പേസ് സെന്‍ററിൽ വെച്ച് നടന്ന ചടങ്ങിലാണ് യാത്രികരുടെ പേര് വെളിപ്പെടുത്തിയത്.…

വുഡ്ലം എജുക്കേഷൻ പ്രീമിയം സ്കൂളുകളുടെ ശൃംഖലയുമായി കേരളത്തിലേക്ക്

കോഴിക്കോട്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ വുഡ്ലം എജുക്കേഷൻ, കേരളത്തിലുടനീളം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീമിയം വിദ്യാലയങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള വിപുലമായ നിക്ഷേപ പദ്ധതിയുമായി കേരളത്തിലേക്ക്. ലോകോത്തര അക്കാദമിക് നിലവാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പഠനരീതികൾ, ആധുനിക സാങ്കേതികവിദ്യ,…

ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോൾതിളക്കം;നോർവേയെഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്സെമിഫൈനലിൽ

മിയാമി : ഫിഫ ലോകകപ്പ് (FIFA World Cup) ക്വാർട്ടർ ഫൈനലിൽ നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. മിയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എക്സ്ട്രാടൈംപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം…

വ്യാപാര രഹസ്യങ്ങൾ ചോര്‍ത്തി; ഓപ്പണ്‍ എഐയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്‌ത് ആപ്പിള്‍

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ ലോകോത്തര ഭീമന്മാരായ ഓപ്പൺ എഐക്ക് എതിരെ കടുത്ത നിയമനടപടിയുമായി പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ. ഉപഭോക്തൃ ഹാർഡ്‌വെയർ നിര്‍മ്മിക്കുന്നതിനായി ഓപ്പൺ എഐ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ചോര്‍ത്തിയെന്ന് ആരോപണമുയര്‍ത്തി ആപ്പിൾ ഓപ്പൺ എഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു.…

കൈവശമുള്ള ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മഹാരാഷ്ട്രയിലെ ക്രൈസ്തവ സഭകളെ വരുതിയിലാക്കാൻ നീക്കം

മുംബൈ:ക്രൈസ്തവ സഭകളെ വരുതിയിലാക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ . ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ മിഷ്ണറി സ്ഥാപനങ്ങളുടെയും കൈവശമുള്ളതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയെക്കുറിച്ച് സംസ്ഥാനവ്യാപകമായ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ബി‌ജെ‌പി സർക്കാർ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍, ക്രിസ്ത്യൻ മിഷ്ണറി സംഘടനകൾ, അനുബന്ധ സ്ഥാപനങ്ങൾ…