തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ ഗെയിംസിൽ കളിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര കായികമന്ത്രിയ്ക്ക് കത്തയച്ചു. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന ഇനമായാണ് ഇന്ത്യൻ…
Category: SPORTS
ചെസ്സിൽ പുതുചരിത്രം,ഗുകേഷ് ലോക ചാമ്പ്യന്‍.പ്രായം കുറഞ്ഞ താരം.
സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ്ലിറനെയാണ്ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം..ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും…
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ഇന്ന്
ഒഡിഷ : രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് ഇന്ന് ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കമാകും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച അത്‌ലീറ്റുകൾ ഭുവനേശ്വറിലേക്ക് എത്തി. 98 ഇനങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങൾ പുതിയ വേഗവും ഉയരവും…