ബി.എസ്.എന്‍.എല്‍. സിം ഇനി യു.എ.ഇ.യിലും

നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം, അതിനായി പ്രത്യേക റീചാര്‍ജ്ജ് മാത്രംചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് ഇന്റര്‍നാഷണല്‍ സിംകാര്‍ഡിലേക്ക് മാറേണ്ടി വരുന്ന സ്ഥിതിയാണ് ഒഴിവായത്. രാജ്യത്ത് ആദ്യമായി…

സൗ​ബി​ൻ ചോ​ദ്യ​മു​ന​യി​ൽ; പ​റ​വ ഫി​ലിം​സി​ൽ 60 കോ​ടി​യു​ടെ വെ​ട്ടി​പ്പ്

പ​റ​വ ഫി​ലിം​സി​ലെ ആ​ദാ​യ​നി​കു​തി റെ​യ്ഡി​ൽ 60 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ​യു​ടെ വ​രു​മാ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ന​ട​ൻ സൗ​ബി​ൻ ഷാ​ഹി​റി​നെ വി​ളി​പ്പി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടും. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ദാ​യ​നി​കു​തി…

ഇന്നും മഴ പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24…

തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി

മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി…