ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ.ഷാഹിദ യെയും നഴ്‌സ്പി എസ്. ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു.
ശസ്ത്രക്രിയയിലെ വീഴ്ച കാരണം പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാ ണ് വേദന കൊണ്ട് ദുരിതം സഹിച്ചത്.
