ഡോക്ടര്‍മാരുടെ ചികിത്സ മികച്ചതാണോ; നിര്‍മ്മിത ബുദ്ധി വിലയിരുത്തും

കല്‍പ്പറ്റ: ഗുരുതരമായ അപകടങ്ങളില്‍ പെട്ടു വരുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന ചികിത്സ എത്രത്തോളം കൃത്യമാണ്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ അവര്‍ നല്‍കുന്ന ചികിത്സക്ക് മാര്‍ക്ക് ലഭിക്കും. ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന് ഒരു ലക്ഷം രൂപ സമ്മാനവും ലഭിക്കും.…