തിരുവനന്തപുരം: കേരള നിയമസഭതെരഞ്ഞെടുപ്പില്‍യുഡിഎഫ്അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍യുഡിഎഫിന്അനുകൂലമായട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡി എഫ്. എല്ലാ എക്സിറ്റ് പോൾഫലങ്ങളുംയുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്പ്രവചിക്കുന്നത്.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍വരുമെന്നാണ് ടൈംസ്നൗവിന്റെ പ്രവചനം.തെരഞ്ഞെടുപ്പില്‍യുഡിഎഫിന്മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ്മൈഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90സീറ്റുകള്‍വരെലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.
70 മുതല്‍ 80 സീറ്റുകള്‍ വരെനേടിയുഡിഎഫ്അധികാരത്തില്‍വരുമെന്നാണ്സിഎന്‍എന്‍-ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.എൻഡിഎയ്ക്ക്ഏഴുസീറ്റുകൾവരെയാണ് വിവിധഏജൻസി കൾ പ്രവചിക്കുന്നത്.
വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
- സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് – 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4
- പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4
- മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5
- പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3
- ജെവിസി- ടൈംസ് നൗ- യുഡിഎഫ് 72-84, എല്‍ഡിഎഫ് 52-61, എന്‍ഡിഎ 3-7
- എന്‍ഡിടിവി- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3
- ആക്‌സിസ് മൈ ഇന്ത്യ- യുഡിഎഫ് 78-90, എല്‍ഡിഎഫ് 49-62, എന്‍ഡിഎ 0-3
- ടുഡെയ്‌സ് ചാണക്യ- യുഡിഎഫ് 72-80, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-7
കേരളം ആര്ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിയമസഭാതെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍പുറത്തുവന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന്പ്രധാനമുന്നണികളുംവലിയആത്മവിശ്വാസത്തിലാണ്.വികസനത്തുടര്‍ച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തില്‍എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു.അതേസമയം ഭരണവിരുദ്ധ വികാരവുംഒത്തൊരുമയോടെയുള്ളപോരാട്ടവും അധികാരംതിരിച്ചുപിടിക്കാന്‍സഹായിക്കുമെന്ന്കോണ്‍ഗ്രസ്നേതൃത്വത്തിലുള്ളമുന്നണികരുതുന്നു.
