ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​യുടെ പുതുവസന്തം വി​രി​യി​ച്ച സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ എന്ന എംഎച്ച്റഷീദ് അന്തരിച്ചു 57 വയസായി​രുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും…