സാമ്പത്തിക വളർച്ചയില്‍ കേരളം രാജ്യത്ത് പിറകില്‍, അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വളര്‍ച്ച 3.16 ശതമാനം

മിസോറം, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍ ന്യൂഡൽഹി: വിവിധ മാനവ വികസന സൂചികകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ…