കോഴിക്കോട് ജില്ലയുടെ തെക്ക് കിഴക്കൻ മേഖലയുടെ സിരാ കേന്ദ്രമാണ് അതിദ്രുതം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുക്കം. മലപ്പുറം ജില്ലയുടെ വടക്കൻ മേഖലകളിൽ നിന്നും, തിരുവമ്പാടി, കൂടരഞ്ഞി ആദ്യകാല കുടിയേറ്റക്കാരുടെ പിന്മു റക്കാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി മുക്കത്തേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്…