ശമ്പളം ഒന്നര ലക്ഷം വരെ,പരീക്ഷയില്ല; കേന്ദ്ര സർക്കാരിൽ ഉന്നത ജോലി നേടാൻ സുവർണാവസരം

കേന്ദ്ര സർക്കാരിൽ പരീക്ഷയില്ലാതെ മികച്ച ജോലി നേടാൻ സുവർണാവസരം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസിൽ(സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ പ്രോസസിംഗ് അസിസ്​റ്റന്റുമാരുടെ ഒഴിവിലേക്കാണ് അവസരം. ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ (https://incometaxindia.gov.in/Lists/Recruitment%20Notices/Attachments/126/cbdt-DPA-B-advertisement-on-website-v1.pdf )കൂടുതൽ…