ന്യൂഡൽഹി: നേപ്പാളിനെ തകർത്ത് പ്രഥമ വനിതാ ഖോഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്, മലേഷ്യ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനേയും സെമിയില്‍ ദക്ഷിണാഫ്രിക്കയേയും…