കോഴിക്കോട് : കേരള കൗമുദി ദിനപത്രവും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച കോർപ്പറേഷനിലെ 76 കൗൺസിലർമാരുടെ വികസന കാഴ്ചപ്പാടിൻ്റെ സപ്ലിമെൻ്റ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള അവാർഡ് കരസ്ഥമാക്കിയ പ്രൈഡ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ…
